പ്രവേശന വിലക്ക് നീക്കി ഒമാൻ. ഇന്ത്യൻ പ്രവാസികൾക്ക് തിരികെ വരാം
ഇന്ത്യക്കാര്‍ക്ക് ഒമാനില്‍ പ്രവേശിക്കുന്നതിന് നിലവിലുണ്ടായിരുന്ന വിലക്ക് പിന്‍വലിച്ചു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍ നിന്നുള്ള ഒമാൻ അംഗീകരിച്ച രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്ക് ഒമാനിലേക്ക്…