ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
Urgently required Accountant for a well reputed *Auditing Firm in Oman * for the following locations.
Sur/ Nizwa/ Buraimi/ Sohar (Please mention the preferred locations)
Atractive Salary (Based on experience) + Accommodation provided.
Applicant should be ready to join immediately and available in Oman now.
Email your CV to info@securetagoman.com
URGENTLY REQUIRED FOR A REPUTED COMPANY IN OMAN
*A reputed Company in Oman is seeking applications from suitable candidates immediately. Eligible candidates may forward their updated resume with photograph to
manuksnair@gmail.com
Please note:
•Prefer candidate with Oman experience (Currently Available in Oman) and NOC.
•Please mention the” Job title” in the email subject, for which you are applying.
•Only shortlisted candidates shall be contacted for personal/telephonic / video call interviews.
1. Job Title: HSE Officer – Electrical Distribution Network
Qualification: Graduation in Elec. Engg. + IOSH (IGC) + NEBOSH & NOC From the current Company
Candidates should have more than 5 + years experience in Electrical Projects under various clients in the Sultanate of Oman
2. Job Title: Site Engineer – Electrical Distribution Network
Qualification: Graduation in Elec. Engg. & NOC From the current Company
Candidates should have more than 5 + years experience in Electrical Projects under various clients in the Sultanate of Oman
*3. Job Title: Truck Driver cum Crane Operator *
Qualification: – Valid ROP License & NOC From the current Company
Candidates should have more than 5-7 + years’ experience in Electrical Projects under various clients in the Sultanate of Oman
4. Job Title: Site Surveyor
Qualification: Diploma in Surveyor Course & NOC From the current Company
Candidates should have more than 5 + years’ experience in Electrical Projects under various clients in the Sultanate of Oman
5. Job Title: Draughtsman
Qualification: Diploma / Vocational Training in Draughtsman Course & NOC From the current Company
Candidates should have more than 5 + years’ experience in Electrical Projects under various clients in the Sultanate of Oman
6. Job Title: Electrical Technician – 33/11KV Distribution Network – (12 No’s)
Qualification: Vocational Training Certificate as Electrical Technician & NOC From the current Company
Candidates should have more than 5 + years’ experience in Electrical Projects under various clients in the Sultanate of Oman
7. Job Title: Lineman – 33/11KV Distribution Network – (20 No’s)
Qualification: Vocational Training Certificate as Lineman & NOC From the current Company
Candidates should have more than 5 + years’ experience in Electrical Projects under various clients in the Sultanate of Oman
Accomadation ✅ weekly off : ✅ Duty Time : 8-10 hours
Contact No : + 96896378959
Whatsapp :+ 96898323202
Mail id: manuksnair@gmail.com
Urgently require a civil engineer
pls contact 96964429
നിലവിൽ ഓമനിലുള്ളവർക്ക് മാത്രം
മാർക്കറ്റിംഗ് സെയിൽസിലേക് ആളെ ആവശ്യമുണ്ട്
കൂടാതെ സെയിൽസും മാർച്ചെന്റിസിനും ആളെ ആവശ്യമുണ്ട്
ഡ്രവിങ് ലൈസൻസ് നിർബന്ധമാണ് (2 വർഷം ഡ്രവിങ് പരിജയം ഉണ്ടായിരിക്കണം )
ആകർശനമായ സാലറി….
Contact : 99862124
:92237672
:93151434
Looking for an experience Accountant from oman for a Group of companies who is ready to join and carrying NOC.
Looking someone who have experience in F&B.
Please send CV to 71462043(only whatsapp/No calls pls)
നിലവിൽ നടന്നു കൊണ്ടിരിക്കുന്ന ഫുഡ്‌വൈർ ഷോപ്പിലേക്ക് ആളെ ആവശ്യമുണ്ട്
ഒമാനിൽ ഉള്ളവർ മാത്രം വിളിക്കുക
Contact :92549417
:93023646
Looking a farmer,
Salary / 130
97568005
മസ്‌ക്കറ്റിലെ പ്രമുഖ കമ്പനിയിലേക്ക്
സെയിൽസ് (മാർക്കറ്റിംഗ്)മർച്ചെന്റിസിന് ആളെ ആവശ്യമുണ്ട്
Contact :+96893151434
Looking barista and waiters,
91199496
മസ്കറ്റിൽ അൽ ഹൈലിൽ പ്രവർത്തിക്കുന്ന Digital Printing ഷോപ്പിലേക്ക് helper നെ ആവിശ്യമുണ്ട് (salary:150-170), ഒമാനിലുള്ളവർ ഉടൻ ബന്ധപ്പെടുക ph: 97985704,98019344
ഫലാജിൽ ഒരു കുക്കിനെ ആവിശ്യ മുണ്ട്. നിലവിൽ ഒമാനിൽ ഉള്ളവർ.(സാലറി കറക്റ്റ് 7,8 )
താമസം, ഭക്ഷണം. സൗജന്യമായി നൽകും.
Contact..78390039.
സോഹാറിൽ ബേക്കറിയിലേക്ക് ഡ്രൈവറെ ആവശ്യശ്യമുണ്ട്
(ഒമാനിൽ ഉള്ളവർക്ക് മുൻഗണന )
Contact number : 96489991
ഒമാനിൽ വലിയ വണ്ടികളുടെ (3 ടൺ തൊട്ട് മുകളിലേക്കുള്ളതും, jcb, ബൂം ലോഡർ, ട്രൈലർ )ഡീസൽ മെക്കാനിക്കുകളെയും ഹൈഡ്രോളിക് വർക്കുകൾ അറിയുന്ന പരിചയസമ്പന്നരായ തൊഴിലാളികളെ ആവശ്യമുണ്ട്. ഇബ്രിയിലേക്കാണ് ആവശ്യം. നിലവിൽ ജോലി നഷ്ടപ്പെട്ട് ഒമാനിൽ നിൽക്കുന്ന മെക്കാനിക്കുകൾക്ക് മുൻഗണന.
Ro 200 – 250 അടിസ്ഥാനശമ്പളം. ജോലിയിലുള്ള മികവിനനുസരിച്ചു ശമ്പളം പുനർനിർണയിക്കുന്നതായിരിക്കും.
NB: നിലവിൽ നിൽക്കുന്ന സ്ഥലത്തുനിന്നും ഇബ്രിയിലേക്കുള്ള യാത്രക്കൂലി ഉടമസ്ഥൻ നൽകുന്നതാണ് (രേഖകൾ അത്യാവശ്യം )
ബന്ധപ്പെടേണ്ട നമ്പർ :92710868
Job vacancy
Looking a salesman for shop in Al Musnnah
9051489
സോഹാറിൽ ബ്യൂട്ടിഷ്യന് വേക്കൻസി ഉണ്ട്. നിലവിൽ ഒമാനിൽ ഉള്ളവർക്കും ഹെന്ന അറിയുന്നവർക്കും മുൻഗണന..contact
Mobile 92189218
Mobile 97755940
A reputed Company in Oman is looking for HVAC Draughtsman
Employment Type – Full-time
Available to join in 15 days’ time.
Location: Muscat
Experience: 5+ year in Drafting (Revit Knowledge Advantage)
Qualification: Diploma
Age: 25-35
Right candidates will be offered an attractive salary package and should be ready to join immediately with NOC / transferable visa and should be available in Oman.
*_If you meet the above criteria, send your CV to WhatsApp: +96893998259
Vacancy – Counter Staff
One of the reputed organization in Oman is looking for candidates to mange their Customer Service Counter. Any B.Com/M.Com/BBA/MBA candidates can apply. Send cv to hrm.ofe@gmail.com Candidates from Oman only will be considered
Al khoudh, Barka പെർഫ്യൂംസ് ഷോപ്പിലാക്ക് സെയിൽസ്മന ആവശ്യം ഉണ്ട്,
30 വയസ്സിൽ താഴെ ഉള്ളവർ കൂടതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക…
97761002
Hypermarket job
മുസന്ന യിൽ പുതുതായി തുടങ്ങുന്ന ഹൈപ്പർമാർക്കറ്റിലേക് ജോലിക് ആൾക്കാരെ ആവിശ്യം ഉണ്ട്
സെയിൽസ് മാൻ (accountent,food section,frozen cosmetics house hold redymade garments footwear electronics costomer service , it ,inventory ,) ഒമാനിൽ നിലവിൽ ഉള്ളവർക്കു മുന്‍ഗടന
contact 94771223
കോഫി ഷോപ്പിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്, പരിചയ സമ്പന്നരും അല്ലാത്തതുമായ ജോലിക്കാരെ ആവശ്യമുണ്ട്. ഓമനിലുള്ളവർക്കു മുൻഗണന,വിസ നൽകുന്നതാണ്
78251245
ഹോട്ടൽ ജോലിയിലേക്ക്
ആളുകളെ ആവശ്യമുണ്ട് ,
ഓമനിലുള്ളവർക്ക് അവസരം ,
Mr. Muneer
+968 98464868
Only Watsapp
Time 12.30. PM to 5. PM
cook ,porotamaker ,juicemaker,waiter
ആകർഷകമായ ശമ്പളം
Looking for house driver. Applicants who are locally available in Oman with driving license preferred. Interested please forward your CV to career.bgc@gmail.com
സുമൈൽ ഒരു വർക്ഷോപ്പിലേക് നിലവിൽ ഒമാനിൽ ഒള്ള മെക്കാനിക് ഡെന്റർ പെയിന്റർ എന്നിവരെ ഉടനെ ആവശ്യമുണ്ട് വിസ ഉണ്ട്..mobile..93551943
Urgently looking 25 Nurses (male & female)who have presently available in oman..prometric & dataflow is must.salary package 620/= contact 99133224
Looking for an experience accountant from oman for a group of companies who is ready to join and carrying NOC.
Looking someone who have experience in F&B.
Please send CV to 71462043(only whatsapp/No calls pls)
റോഡ് കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഒരു സിവിൽ എഞ്ചിനിയറെ ആവശ്യമുണ്ട്
Contact :- 97687878
ഒമാനി വീട്ടിലേക്ക് അറബിക് കുക്കിനേ അവിശമുണ്ട്
Pls contact 91921931…93904844
Urgently require a civil engineer
pls contact 96964429
മലയാളി കുക്കിനെ ആവശ്യയമുണ്ട്
Ph. 93515148
ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.
ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .
കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക
https://www.facebook.com/insideomanio
ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക
Jobs In Oman Archives – (inside-oman.com)
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.