ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Muscat Al-mawala യിൽ താമസിക്കുന്ന ഫാമിലിയിലേക്ക് full time മലയാളി house maid നെ ആവശ്യമുണ്ട്.ഉടൻ നിയമനം.ഒമാനിലുള്ള താൽപ്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 94181201

സോഹാറിൽ ബേക്കറിയിലേക്ക് ഡ്രൈവറെ ആവശ്യശ്യമുണ്ട്
(ഒമാനിൽ ഉള്ളവർക്ക് മുൻഗണന )
Contact number : 96489991

Required a Sales Engineer in out door fit-out company in muscat.

Minimum qualification

1) Ability to verify and take quantity from CAD drawings.
2)Taking actual measurements from sites.
3)Excellent communication skills in English and Hindi.
4) Good personality.
5)Computer skills-MS OFFICE
6)Prepare all inventories in ERP Software.
7)Deal with inbound customers.
8)Manage site level operations.
9)Multi talent and multi tasking.
10) Any degree / Diploma
11)Age between 25-35
12) preferably Indian and only Male candidate
13) Experience-Entry level with above skills and adopt the business flow faster.
14) Must be in oman and join immediately with any visa type.
15) Ability to manage sales office alone.

If having below qualification is a plus but not mandatory.

1) Arabic communication
2) Prepare CAD drawings
3)Valid oman driving license
4)Experience in Fit out work companies.
5)Ability to find new customers and close deals.

Visa-
Can be provided for the right candidate after 3 months probation period.

Food,Stay and transportation –

Not provided in probation period and will be considered afterwards.

Salary-
300/ month.
If inline with above mention plus qualifications and suitable for us we are open for discuss the remuneration pacakage.

Sales Commission:
Will be offered .

Send resume to
abodetrading@gmail.com

ഹൗസ് ഹോൾഡ് കടയിലേക്ക് ജോലിക്കാരനെ ആവശ്യ മുണ്ട്. വിസ മാറുവാൻ കഴിയുന്നവ റ് ഉണ്ടെങ്കിൽ 79864874. എന്ന നമ്പറിൽ ബന്ധ പെടുക

1. A cook who knows to make good sandwiches and burgers (good ones like fast food restaurants)
2. A second cook who knows to make good chinese foods

These 2 job vacancies are for an army canteen in muscat, GALA

VISA will be provided for the ones eligible
Urgently needed
Contact number : 99080628

റോഡ് കൺസ്ട്രക്ഷൻ സൈറ്റിലേക്ക് ഒരു സിവിൽ എഞ്ചിനിയറെ ആവശ്യമുണ്ട്
Contact :- 97687878

എണ്ണപലഹാരം ഉണ്ടാക്കാൻ അറിയുന്ന കുക്കിനെ ആവശ്യമുണ്ട്. ഇപ്പൊ ഒമാനിൽ ഉള്ളവർക്കു മുൻഗണന.
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക – +968 9775 8255

(1) Urgently required to Shahi Foods and spices Oman                                                 
(A). inventory in charge = graduation with 6- 10 years’ experience
(B). store in charge = graduation with 4-8 years of experience
(C).machine technician = diploma/Btech with 4-8 years’ experience
(D) .ac technician = diploma with 4-8 years of experience
(E). sales executives = graduation with 2-4 years’ experience
(F). van sales man = plus two with 2-5 years gcc experience
(G). retail supervisor = graduation with 4-8 gcc experience
(H). retail shop in charge = graduation with 2-5 gcc experience
(I). retail sales man = graduation with 2-4 gcc experience
(J) it administrator = graduation with 3 year gcc experience
(K). merchandizer = plus two

Interested candidates send CV to careers@shahispices.com or call 93811402

ഗ്യാരേജിലേക്ക്.. പെയിന്റിംഗ്,മെക്കാനിക്കൽ,ടെൻറ്റർ ആവിശ്യമുണ്ട്.
Contact number:-96944233

WANTED
(1) Waiters, (2) Delivery Man, (3).Cleaning staff…

Urgently Required in Muscat Oman..
Good Salary with Free Food & Accommodation
Contact :-7818 4404

Urgently required an Accountant with 1-3 years of GCC experience.
Salary: 170/- to 250/-
Company Name: Unique Contracting Company LLC.
(Bachelor Accomodation would be provided)
Contact: Rathnakar: 92597567.
Email: rathnakar@uniqueom.com

Job vacancy
Looking a waiter for restaurant in
Alkhoud -Muscat
Salary / 160
📲90390044

Urgently Required:- ഇബ്രയിൽ പ്രവർത്തിക്കുന്ന ലീഡിങ് ഹൈപ്പർ മാർക്കറ്റിലേക്ക് ബുച്ചറി&ഡെലി കൗണ്ടറുകളിൽ ആളിനെ ആവശ്യം ഉണ്ട്.ഒമാനിൽ ഉള്ളവർ മാത്രം ബെന്ധപെടുക.
The leading hypermarket operating in Ibra is in need of people at the Butchery&Deli counters
Contact -94450455.

ഒമാനിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന കാർ കെയർ കമ്പനിയിലേക്ക് കാർ ഓട്ടോ ഇലക്ട്രീഷൻ,ഫിലിം വർക്കർ,അപോലിസ്റ്ററിവർക്ക്,ഓയിൽ ചേഞ്ചിങ്ങ് വർക്ക്,പോ ളീഷ് വർക്ക് etc..എന്നിവ അറിയാവുന്ന ജോലിക്കാരെ ആവശ്യമുണ്ട് നല്ല സാലറി പ്രതീക്ഷിക്കാം ഓമനിലുള്ളവർക്ക് മുൻഗണന,(pls contact watsap only.99564539)

A reputed furniture company in Sohar

Placements available only Oman expats…
1- furniture fitter and helpers
2 – upholsterer and Tayloring
3 -3d designer

CONTACT:
+968 9436 6707

one of the biggest automobile company in Oman urgently need heavy vehicle mechanic and electrician. Only candidates currently in Oman should apply. Contact Mr.Biji – 90869744

റെഡിമെയ്ഡ് ഷോപ്പിലേക് സെയിൽസ്മനെയും, ടൈലറിങ് ഷോപ്പിലേക് ഒരു ടൈലറയും,കൂടാതെ ബാർബർ ഷോപ്പിലേക് ഒരു ബാർബറെയും ആവശ്യമുണ്ട്
Con….96967484
We required salesman, tailor, and barber
Con…..96967484

Urgently Required an out door sales man with Driving license For Mobile Accessories Dirstibution Company. Experience in Similar field is Must.

Apply only if you are available in Oman

Email: sariraoman@gmail.com
Ring @
00968 9511271

Job vacancy
Looking mechanic and painter for cars must be in Oman.
Location / Suhar
Salary / 200
For more details /📲92601001

Required beautician for a parlour based in Al khoud, Salary @ 120 riyals plus Accommodation , preference for local candidates , please send details to 00968-92199470

Job vacancy
Looking for a chef for shawarma,
Muttrah Cornish
Salary / After interview
📲91619496

ബുഹാലിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന റെസ്റ്റോറന്റിലേക് തായേ പറയുന്ന തസ്തികകളിലേക് ജീവനക്കാരെ ഉടൻ ആവശ്യമുണ്ട് .

1-ഡെലിവറി ഡ്രൈവർ
2-ചൈനീസ് കുക്ക്

[ആകർഷണീയ ശമ്പളം +സൗജന്യ താമസ ഭക്ഷണ സൗകര്യം ]
NB:നിലവിൽ ഒമാനിലുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു .
contact details :
(00968)99476906
92255251

One of Omani person is looking One efficient Indian Accountant for their operation.So if anyone interested and currently available here in Oman then plz contact this number urgent…. 96622279

A cook who knows to make good sandwiches and burgers (good ones like fast food restaurants)
2. A second cook who knows to make good Chinese foods

These 2 job vacancies are for an army canteen in muscat, GALA

VISA will be provided for the ones eligible
Urgently needed
Contact number: 99080628

Job vacancy
Looking a juices and ice cream maker for cafe
in Salalah
Whatsapp /
📲96697079

For an excellent grade aluminum fabrication unit
1. Factory Supervisor – 1
Experience:Minimum 10 years
2. Aluminum Technicians- 6
Experience: Minimum 5 years.
Locally available candidates willing to transfer sponsorship can contact 97400886 immediately.

Urgent requirement !
We are looking for diploma engineer/foreman experienced in Oman who can handle villa projects
(Part time/ Full time)
Pls wtsapp : 95456241

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

ഇന്സൈഡ് ഒമാൻ LIVE ഓൺലൈൻ റേഡിയോ കേൾക്കുന്നതിന്

Leave a Reply

Your email address will not be published. Required fields are marked *