Tag: oman

ഉന്നത വിജയം നേടിയ സലാല ഇന്ത്യൻ സ്കൂളിനെയും വിദ്യാർത്ഥികളെയും ആദരിച്ചു.

സലാല :സുൽത്താനേറ്റ് ഒമാനിൽ ഇന്ത്യൻ സ്കൂളുകളിൽ 12,10 പരീക്ഷയിൽ രണ്ടാം സ്ഥാനം നേടിയ സലാല ഇന്ത്യൻ സ്കൂളിനെയും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും സലാല കെഎംസിസി ആദരിച്ചു.…

ഗൾഫ് വിദ്യാർഥികൾക്കായി മീഡിയവൺ അക്കാദമിയിൽ അവധിക്കാല മീഡിയ ക്യാമ്പ്; അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി പ്രമുഖ മാധ്യമ പഠനസ്ഥാപനമായ മീഡിയ വൺ അക്കാദമി അവധിക്കാലത്ത് പ്രത്യേക മീഡിയാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 5 മുതൽ 10…

കണ്ണൂർ ജില്ലാ കെഎംസിസിഹജ്ജ് യാത്രയയപ്പ്‌ സംഗമം..

മസ്കറ്റ്. മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്ര യയപ്പ്‌ സംഗമം സംഘടിപ്പിച്ചു. ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ ജാഫർ ചിറ്റാരിപറമ്പ് അധ്യക്ഷത…

ട്രാഫിക് നിയമലംഘനം ഇനി മുതൽ ഫോട്ടോ സഹിതം ലഭ്യമാവും

റോയൽ ഒമാൻ പൊലീസ് (ആർഒപി) മൊബൈൽ ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ ഉൾപ്പെടുത്തി, വാഹനമോടിക്കുന്നവർക്ക് തങ്ങൾ നടത്തുന്ന ട്രാഫിക് നിയമലംഘനങ്ങളുടെ ചിത്രങ്ങൾ കാണാൻ കഴിയും. അതിൻ്റെ ആപ്ലിക്കേഷൻ്റെ ഏറ്റവും…

എൻ.ഡി.പി ഒമാൻ യൂണിയന്റെ കുടുംബ സംഗമവും വിഷു ആഘോഷവും സംഘടിപ്പിച്ചു. 

മസ്കറ്റ് : എൻ.ഡി.പി ഒമാൻ യൂണിയന്റെ കുടുംബ സംഗമവും വിഷു ആഘോഷവും മെയ്യ് 24-ന് അൽഖുദ് അൽറഫാ ഹാളിൽ വച്ച് നടന്നു. ആഘോഷത്തിന്റെ മുന്നോടിയായി നടന്ന സാംസ്ക്കാരിക…

എയർ ഇന്ത്യ എക്പ്രസ്സിന്റെ കൊടും ചതി : മസ്കറ്റിൽ പരിപാടി അവതരിപ്പിക്കാൻ വന്ന കലാകാരന്റെ ഹാർമോണിയം കണ്ണൂരിൽ 

മസ്കറ്റ് ഒമാനിൽ കലാപരിപാടി അവതരിപ്പിക്കാനെത്തിയ കലാകാരനോട് എയർ ഇന്ത്യ എക്പ്രസ്സിന്റെ കൊടും ചതി. ഇദ്ദേഹത്തിന്റെ ഹാർമോണിയം കണ്ണൂർ എയർപോർട്ടിൽ നിന്നും കയറ്റി അയച്ചില്ല. ഹാർമോണിയം തിരികെ കിട്ടിയത്…

ഒമാനിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന പ്രവാസികൾക്ക് പുതുതായി മറ്റൊരു കമ്പനി തുടങ്ങാൻ ഇനി തൊഴിലുടമയുടെ എൻ ഒ സി നിർബന്ധം

മസ്കറ്റ് സ്വന്തമായി തുടങ്ങാനിരിക്കുന്ന കമ്പനിക്ക് കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ (സി ആർ) എടുക്കുന്നതിനാണ് നിലവിലെ കമ്പനിയിൽ നിന്നും നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് സ്വന്തമാക്കേണ്ടത്. നിയമം കര്ഷണമാക്കുന്നത് ദുരുപയോഗങ്ങൾ ഇല്ലാതാക്കുമെന്നു…

ഒമാനിൽ നിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിന്റെ പരിഷ്കാരം 

മസ്കറ്റ് : എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ റദ്ദാക്കപ്പെടുകയോ, മെർജ് ചെയ്യുകയോ ചെയ്യപ്പെട്ട വിവരം അറിയിച്ച് കൊണ്ട് ഒമാനിലെ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർക്കുലർ പുറത്തിരക്കി. എയർ…

മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ വൈദികര്‍ക്ക് യാത്രയയപ്പ് നല്‍കി

മസ്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയില്‍ സേവനം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന വികാരി ഫാ. വർഗ്ഗീസ് റ്റിജു ഐപ്പിനും, അസ്സോസിയേറ്റ് വികാരി ഫാ. എബി ചാക്കോയ്ക്കും…

കുടുംബ സംഗമം സംഘടിപ്പിച്ചു

മസ്കറ്റ്: പ്രചോദന മലയാളി സമാജം മസ്കറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. റൂവിയിൽ ടാലെന്റ്റ് സ്പേസ് ഹാളിൽ നടന്ന സംഗമം പ്രസിഡന്റ്‌ ശ്രീമതി അപർണ്ണ വിജയൻ ഉത്ഘാടനം…