മസ്കറ്റ് കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
മസ്കറ്റ്: മസ്കറ്റ് കെഎംസിസി കൊയിലാണ്ടിമണ്ഡലംകമ്മറ്റിക്ക് പുതിയഭാരവാഹികൾ. ‘അൽഖൂദിൽ’ ഷീഷൽറസ്റ്റോറണ്ടിൽ ഇന്ന് ചേർന്ന ജനറൽബോഡിയിലാണ് പുതിയകമ്മറ്റിയെ തിരഞ്ഞെടുത്തത് . റസാക്ക്മുഖച്ചേരി പ്രസിഡണ്ട് , ഉബൈദ് നന്തി ജനറൽസിക്രട്ടറി, സമദ്…