മസ്കറ്റ്: മസ്കറ്റ്  കെഎംസിസി

കൊയിലാണ്ടിമണ്ഡലംകമ്മറ്റിക്ക് പുതിയഭാരവാഹികൾ.

‘അൽഖൂദിൽ’ ഷീഷൽറസ്റ്റോറണ്ടിൽ

ഇന്ന് ചേർന്ന ജനറൽബോഡിയിലാണ് പുതിയകമ്മറ്റിയെ തിരഞ്ഞെടുത്തത് .

റസാക്ക്മുഖച്ചേരി പ്രസിഡണ്ട് ,

ഉബൈദ് നന്തി ജനറൽസിക്രട്ടറി,

സമദ് കോട്ടക്കൽ ഖജാൻജി,

മജീദ് പുറക്കാട് ഹിദായത്ത് മുചുകുന്ന്

എന്നിവർ വൈസ് പ്രസിഡണ്ടുമാരായും

ഹഫ്സൽ തിരുവങ്ങൂർ

സാദിഖ് കുറുവങ്ങാട് എന്നിവർ ജോയിന്റ് സിക്രട്ടറിമാരായും

മീഡിയകൺവീനറായി

ഷാജഹാൻമുസ്രിഫ് (നന്തി)

 ഉപദേശകസമിതി ചെയർമാനായി മുനീർകോട്ടക്കലിനെയും കൺവീനർ ആയി റഷീദ് പുറക്കാടിനെയും ഉപദേശക സമിതി അംഗങ്ങളായി 

ഷാഫികോട്ടക്കൽ

റാഫി സികെവി എന്നിവരെയും.. നാട്ടിലെ ചീഫ് 

കോഡിനേറ്റർആയി  

ഒ കെ ഫൈസലിനെയും കോർഡിനേറ്റർ ആയി അബ്ദുൽകരീം ഹോണ്ടയെയും തിരഞ്ഞെടുത്തു

കേന്ദ്രbകമ്മറ്റിനേതാക്കളായ വാഹിദ് ബർക്ക, ഉസ്മാൻ പന്തല്ലൂർ എന്നിവർ റിട്ടേണിങ് ഓഫീസർമാരായിരുന്നു.. മണ്ഡലംകമ്മറ്റി

മുൻപ്രസിഡണ്ട് 

മുനീർ ടിപിയുടെ അദ്ധ്യക്ഷതയിൽ

വാഹിദ് ബർക്ക 

മീറ്റിംഗ് ഉൽഘാടനം

 ചെയ്തു റഷീദ് പുറക്കാട് ഷഹബാദ് തളിപ്പറമ്പ് ആശംസ അർപ്പിച്ചു. റസാഖ് മുകച്ചേരി

സ്വാഗതവും 

സമദ് കോട്ടക്കൽനന്ദിയും പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *