ഇ -പെയ്മെന്റ് സംവിധാനം ഒരുക്കാത്ത 18 സ്ഥാപനങ്ങൾക്കെതിരെ നടപടി.
മസ്കറ്റ് : ഒമാനിൽ വാണിജ്യ ഇടപാടുകൾക്ക് ഇ പെയ്‌മെന്റ് സംവിധാനമൊരുക്കുന്നതിൽ വീഴ്ച വരുത്തിയ 18 സ്ഥാപനങ്ങൾക്കെതിരെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നടപടി സ്വീകരിച്ചു. രാജ്യത്തിന്റെ…