Tag: latest news in oman

ഒമാൻ ഇസ്‌ലാഹി സംഗമം നവംബർ 8 ന് ബർക്കയിൽ

മസ്കറ്റ് : ഒമാൻ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ റൂവി, സീബ്, ബർക്ക, സോഹാർ എന്നീ യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഒമാൻ ഇസ്‌ലാഹി സംഗമം നവംബർ 8 ന്…

ഒമാനിൽ പൊ​തു സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന് പ​ണം പി​രി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യത്തിന്റെ ഉ​ത്ത​ര​വ്. 

മസ്കറ്റ് ഒമാനിൽ പൊ​തു സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന് പ​ണം പി​രി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യത്തിന്റെ ഉ​ത്ത​ര​വ്. നി​യ​മം അ​നു​സ​രി​ച്ച് പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്ന് പ​ണം പി​രി​ക്ക​ണ​മെ​ങ്കി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി…

ഒമാൻ സയൻസ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് തുടക്കമായി

മസ്കറ്റ് ഒമാൻ സയൻസ് ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന് തുടക്കമായി. ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെൻ്ററിൽ ആണ് ഒമാൻ സയൻസ് ഫെസ്റ്റിവൽ നാലാം പതിപ്പിന് തുടക്കമായത്. “നമ്മുടെ…

സൊഹാർ മലയാളി സംഘം ഒമ്പതാമത് യുവജനോത്സവത്തിന് തിരശീലവീണു. 

കലാതിലകവും സർഗ്ഗപ്രതിഭയും ദിയ ആർ നായർ, കലാ പ്രതിഭ സായൻ സന്ദേശ് കലാശ്രീ അമല ബ്രഹ്മാനന്ദൻ, സൊഹാർ : ഗൾഫ് മേഖലയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിനു സൊ…

ഒമാനിൽ ആപ്പിൾ പേ സേവനത്തിന് തുടക്കമായി.

മസ്കറ്റ്: ഒമാനിൽ ആപ്പിൾ പേ സേവനത്തിന് തുടക്കമായി. ഉപയോക്താക്കൾക്ക് അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വാലറ്റിൽ ചേർക്കാൻ കഴിയുന്ന ആപ്പിൾ പേ സേവനത്തതിനാണ് ഒമാനിൽ തുടക്കമായത്. ബാങ്ക്…

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും ഒമാൻ എസ്.കെ.എസ്.എസ്.എഫ് മീലാദ് ക്യാമ്പയിന് ഇന്ന്തു ടക്കം

മസ്കറ്റ് : പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് ഇന്ന്തു…

പാട്ടും പായസവും സീസൺ -2: ഓണാഘോഷ പരിപാടികളുമായി കെ എം ട്രേഡിംഗ്

മസ്കറ്റ് : ഒമാനിലെ കെ എം ട്രേഡിംഗ് ഓണാഘോഷങ്ങളോടനുബന്ധിച്ച് ‘ഈ ഓണാഘോഷം കെ എം ട്രേഡിംഗിനൊപ്പം’ എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ‘മധുരമായ് പാടാം മാധുര്യം വിളമ്പാം സീസൺ…

സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ്.

മസ്കറ്റ് : ഒമാനിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേഴ്‌സ് ഫാമിലി സംഘടിപ്പിച്ച ടെക്നോ ഫെസ്റ്റ് 2024 സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി മാറി. വ്യവസായ പ്രമുഖരും…

സീബിൽ വീടിന് തീപിടിച്ച് രണ്ടു പേർ മരിച്ചു

മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു,ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.

ഒമാനിൽ അനുമതിയില്ലാതെ പണം പിരിക്കുന്നത് കുറ്റകരം : മന്ത്രാലയം

മസ്കറ്റ് : ഒമാനിലോ വിദേശത്തോ ഉപയോഗിക്കുന്നതിനു വേണ്ടി പണപിരിവ് നടത്തുന്നതിന് അനുമതി ലഭിച്ച വ്യക്തികൾക്കോ സംഘടനകൾക്കോ മാത്രമേ പണം പിരിക്കനാവുകയുളളുവെന്ന് സാമൂഹ്യ വികസന മന്ത്രാലയം ഓർമ്മിപ്പിച്ചു. നിയപരമായി…