മലയാളം മിഷൻ ഒമാൻ അധ്യാപക പരിശീലനം സംഘടിപ്പിച്ചു.

മസ്കറ്റ് : മലയാളം മിഷൻ ഭാഷാധ്യാപകർക്കായി സംഘടിപ്പിച്ച പരിശീലന ക്ളാസുകൾ ജൂൺ ഏഴ് , എട്ട് തിയ്യതികളിൽ റുസൈൽ മിഡിൽ ഈസ്റ്റ് കോളേജിൽ വച്ചു നടന്നു. മലയാളം…

ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം പുണ്യ നഗരിയിലേക്ക് പുറപ്പെട്ടു

മസ്കറ്റ് : ഒമാനിൽ നിന്നുള്ള ഏക മലയാളി ഹജ്ജ് സംഘം ഇന്ന് പുലർച്ചെ 4.30ന്​ റൂവി ഖാബൂസ് മസ്ജിദ് പരിസരത്ത് നിന്ന് യാത്ര തിരിച്ചു . ഒമാൻ…

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ ചാരിറ്റിയിലേക്ക് വീൽചെയർ സമ്മാനിച്ചു. 

മസ്കറ്റ് : ഒമാനിൽ മുപ്പത്തിമൂന്ന് വർഷത്തെ ദീർഘകാല പ്രവാസം മതിയാക്കി നാട്ടിലേക്ക് പോയ ഇല്യാസ് ബാവുവാണ് നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്റർ ചാരിറ്റിയിലേക്ക് വീൽചെയർ സമ്മാനിച്ചത്. സംഘടനയിലെ…

മസ്കറ്റ് സുന്നി സെന്റർ ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചു.

മസ്കറ്റ് : മസ്കറ്റ് സുന്നി സെന്ററിന് കീഴിൽ ഈ വർഷത്തെ ഹജ്ജിനു പോകുന്നവർക്കായി ഏകദിന ഹജ്ജ് ക്യാമ്പ് റൂവി മൻബഉൽ ഹുദാ മദ്രസയിൽ സംഘടിപ്പിച്ചു. ഹജ്ജിനു പോകുന്നവരും…

ക്യാൻസർ ചികിത്സാ സഹായ പദ്ധതിയുമായി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക.

മസ്കത്ത്: നിർദ്ധനരായ അര്‍ബുദ രോഗികൾക്ക് ചികിത്സാ സഹായ പദ്ധതിയൊരുക്കി മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവക. ഇടവകയുടെ തണൽ ജീവകാരുണ്യ പദ്ധതിയിൽ ഈ വര്‍ഷം നടപ്പാക്കുന്ന…

ഒമാനിൽ വേനൽ മാസങ്ങളിൽ റെസിഡൻഷ്യൽ വിഭാഗത്തിനുള്ള വൈദ്യുതി ബില്ലിൽ ഇളവ് പ്രഖ്യാപിച്ചു

മസ്കറ്റ് : ഒമാനിൽ മെയ് മുതൽ ഓഗസ്റ്റ് വരെയുള്ള വേനൽ മാസങ്ങളിൽ അടിസ്ഥാന അക്കൗണ്ട് ഉള്ള റെസിഡൻഷ്യൽ വിഭാഗത്തിൻ്റെ വൈദ്യുതി ഉപഭോഗ ബില്ലുകൾ കുറയ്ക്കുമെന്ന് പബ്ലിക് സർവീസസ്…

ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍.

മസ്‌കറ്റ് : ഒമാനില്‍ ബലി പെരുന്നാള്‍ ജൂണ്‍ 16ന് ആയേക്കുമെന്ന് ജ്യോതിശാസ്ത്ര വിദഗ്ധര്‍.സഊദി അറേബ്യയില്‍ അറഫാദിനം ജൂണ്‍ 15നും ബലി പെരുന്നാള്‍ ജൂണ്‍ 16നും ആയേക്കുമെന്നും ജ്യോതിശാസ്ത്ര…

ഹൃദയാഘാതം, തൃശ്ശൂർ സ്വദേശി മരണപ്പെട്ടു

തൃശ്ശൂർ, പുന്നയൂർക്കുളം, ചെമ്മണ്ണൂർ സ്കൂൾ റോഡിൽ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി (66)* ഹൃദയാഘാതം മൂലം നിസ്‌വയിൽ മരണപ്പെട്ടു. കഴിഞ്ഞ ദിവസമാണ് പത്തു ദിവസത്തെ വിസിറ്റ് വിസയിൽ ഒമാനിലെ…

ഇന്ത്യൻ സ്കൂൾ ഇബ്ര രക്ഷിതാക്കൾ ഇന്ത്യൻ അംബാസിഡർക്ക് നിവേദനം സമർപ്പിച്ചു

മസ്കറ്റ് : ഇബ്രയിലെ ഇന്ത്യൻ പ്രവാസികൾക്കായി ഒമാനിലെ ഇന്ത്യൻ എംബസി വ്യാഴാഴ്ച നടത്തിയ ഓപ്പൺ ഫോറത്തിൽ വെച്ച് ഇന്ത്യൻ സ്കൂൾ ഇബ്രയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിവിധ ആവിശ്യങ്ങൾ…

മലയാളിയെ ഒമാനിൽ കാണ്മാനില്ല

മസ്കറ്റ്: മസ്കറ്റ് അൽ ക്വയറിൽ താമസക്കാരനായ എറണാകുളം ജില്ല, പള്ളുരുത്തി സ്വദേശിയായ സജീവൻ പി സദാനന്ദനെയാണ് രണ്ടുദിവസമായി കാണ്മാനില്ലെന്ന് ബന്ധുക്കൾ വിവരം അറിയിച്ചത്. ഇദ്ദേഹത്തിൻറെ മൊബൈൽ ഫോൺ…