ഈദുൽ ഫിത്വർ, ശമ്പളം ഏപ്രിൽ 21നു മുമ്പ് നൽകണം
ഈദുൽ ഫിത്ർ പ്രാണിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ 21നു മുമ്പ് ശമ്പളം നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി. ജീവനക്കാർക്ക് ഏറെ ആശ്വാസം…
JOBS IN OMAN – 16-04-2022
ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ https://inside-oman.com/wp-content/uploads/2021/07/WhatsApp-Video-2021-07-28-at-9.24.50-AM.mp4 DISCLAIMEROur aim is only to inform about the job vacanciesApply it at your own…
ഒമാനിൽ ശനിയാഴ്ച ഖറൻ കശു ആഘോഷം. സമ്മാനപ്പൊതികൾ വാങ്ങിക്കൂട്ടാൻ തയ്യാറെടുത്ത് കുട്ടികൾ.
സുൽത്താനേറ്റിൽ 2022 ഏപ്രിൽ 16 ശനിയാഴ്ച, വിശുദ്ധ റമദാനിന്റെ പകുതിയുടെ രാത്രിയിൽ നടക്കുന്ന ആഘോഷമായ “ഖരൻഖാഷോ” ആഘോഷിക്കും. വിശുദ്ധ റമദാനിലെ അവിഭാജ്യ ദിനമായ ഖരൻഖാഷോ ഒമാനിലുടനീളം ആഘോഷിക്കപ്പെടുന്നു.…
ഭിക്ഷാടകരെ
പ്രോത്സാഹിപ്പിക്കരു
തെന്ന് റോയൽ ഒമാൻ
പോലീസ്.
ഭിക്ഷാടകരെ പ്രോത്സാഹിപ്പിക്കരു തെന്ന് റോയൽ ഒമാൻ പോലീസ്. യാചകർ ആവ ശ്യപ്പെടുന്ന നൽകുമ്പോൾ ഇത് തുടരാൻ അവരെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും പോലീസ് ഔദ്യോഗിക ട്വിറ്റർ ഹൻഡിലിൽ കുറിച്ചു.…
വിഷു, ദുഃഖവെള്ളി, വിശുദ്ധ റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ച. ഒമാനിലെ മലയാളികൾക്ക് നാളെ ആത്മ ചൈതന്യത്തിൻ്റെ വിശുദ്ധ നാൾ
ഒമാനിലെ മലയാളികൾക്ക് നാളെ ആത്മ ചൈതന്യത്തിൻ്റെ വിശുദ്ധ നാൾ. വിഷുവും ദുഃഖവെള്ളിയും റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്ചയും ഒന്ന് ചേർന്ന് വന്ന സാഹോദര്യ ആഘോഷങ്ങളുടെയും ആത്മീയതയുടെയും വിശുദ്ധ ദിവസം.…
ഹൈദരലി ശിഹാബ് തങ്ങള്‍ സൗജന്യ സിവില്‍ സര്‍വീസസ് അക്കാദമി-പെരിന്തല്‍മണ്ണ
പ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാം
ഹൈദരലി ശിഹാബ് തങ്ങള്‍ സൗജന്യ സിവില്‍ സര്‍വീസസ് അക്കാദമി-പെരിന്തല്‍മണ്ണപ്രവേശനത്തിനായി പേര് രജിസ്റ്റര്‍ ചെയ്യാം നജീബ് കാന്തപുരം എം.എല്‍.എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ക്രിയ’…
JOBS IN OMAN – 14-04-2022
ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ https://inside-oman.com/wp-content/uploads/2021/07/WhatsApp-Video-2021-07-28-at-9.24.50-AM.mp4 DISCLAIMEROur aim is only to inform about the job vacanciesApply it at your own…
ഒമാനിൽ വാഹന കൈമാറ്റം ഇനി ഓൺലൈൻ വഴിയും നടത്താം
വാഹനങ്ങളുടെ ഉടമസ്ഥതാ കൈമാറ്റം ഇനി ഓൺലൈൻ വഴിയും. പ്ലൈറ്റ് നമ്പറുള്ള വാഹനങ്ങൾ മാത്രമാണ് ഈ രീതിയിൽ കൈമാറ്റം ചെയ്യാൻ കഴിയുക. സ്വദേശികളും വിദേശികളുമായ വാഹന ഉടമകൾക്ക് ഈ…
2030 ഇൽ 36 റമദാൻ നോമ്പുകൾ വരെ ലഭിച്ചേക്കുമെന്ന് സൗദി ജ്യോതി ശാസ്ത്രജ്ഞൻ.
2030 ല്‍ രണ്ട് പ്രാവശ്യം റമദാന്‍ നോമ്പ് അനുഷ്ഠിക്കേണ്ടിവരുമെന്ന് സൗദി ജ്യോതിശാസ്ത്രജ്ഞന്‍ ഖാലിദ് അല്‍സആഖ് വ്യക്തമാക്കി. ഇത് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരമാണെന്നും ഹിജ്‌റ കലണ്ടര്‍ പ്രകാരമല്ലെന്നും അദ്ദേഹം…
വ്യാജ റിക്രൂട്ട് സംഘങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ്
വ്യാജ റിക്രൂട്ട് സംഘങ്ങള്‍ക്കെതിരെ(fake recruiting team) ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് (norka roots). നോര്‍ക്ക റൂട്ട്‌സിന്റെ പ്രതിനിധികളെന്ന വ്യാജേനെ വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്ത്…