റെഡ് സ്റ്റാർ നിസ്വ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി പ്രകാശനം ചെയ്തു.

നിസ്വാ: നിസ്വയിലെ കായികരംഗത്തെ പ്രമുഖ കൂട്ടായ്മയായായ റെഡ് സ്റ്റാർ ടീം അവരുടെ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. ചടങ്ങിൽ ദീപേഷ് സ്വാഗതവും ഷൈജിത്ത് അദ്ധ്യക്ഷതയും വഹിച്ചു…

ഒമാന്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​

മസ്കറ്റ് ​വാ​യു മ​ർ​ദ​ത്തി​ന്റെ ഭാ​ഗ​മാ​യി ഒമാന്റെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ചൊ​വ്വാ​ഴ്ച​വ​രെ ഒ​റ്റ​പ്പെ​ട്ട മ​ഴ​ക്ക് സാ​ധ്യ​ത​യുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം .അ​സ്ഥി​ര കാ​ലാ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി സ​ജീ​വ​മാ​യ പൊ​ടി​ക്കാറ്റ്, തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​യ​ർ​ന്ന…

മസ്കറ്റ് കെഎംസിസി ഫഞ്ച ഏരിയ കമ്മിറ്റി പത്താമത് വാർഷികാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

മസ്കറ്റ് :മസ്കറ്റ് കെഎംസിസി ഫഞ്ച ഏരിയ കമ്മിറ്റി പത്താമത് വാർഷികാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. സമൂഹത്തിൽ സുത്യർഹമായ സേവനം ചെയ്തവരെ ചടങ്ങിൽ ആദരിച്ചു. യോഗത്തിൽ ഫഞ്ച…

നൂതന പ്രമേഹ പരിചരണ പരിഹാരങ്ങളുമായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍

വാസ്‌കുലാര്‍, ഡയബറ്റിക് ഫൂട്ട് ക്ലിനിക്ക്, ഡയബറ്റിക് റെറ്റിനോപതി ക്ലിനിക്ക് എന്നിവക്കൊപ്പം എഐ കരുത്തുള്ള ഡയബറ്റിസ് സ്‌ക്രീനിംഗ് മാര്‍ഗമായ ആസ്റ്റര്‍ അല്‍ റഫ എഐ ഷുഗര്‍ ബഡ്ഡി രാജ്യത്തിന്…

ഒമാനിൽ ആകാശവിസ്മയം: ഈ വാരാന്ത്യത്തിൽ ജെമിനിഡ് ഉൾക്കാവർഷം 

മസ്കറ്റ് : ആകാശ വിസ്മയത്തിനു സാക്ഷിയാകാൻ ഒമാൻ. ഒമാൻ മാനത്ത് ഉൽക്കാവർഷമെത്തുന്നു. ഡിസംബർ 13, 14 വെള്ളി ശനി ദിവസങ്ങളിലാണ് ഉൾക്കാവർഷം ദൃശ്യമാകുക. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച…

ഡിസംബർ 10 ന് റോയൽ ഒമാൻ പോലീസ് പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

mmnewsoman <mmnewsoman@gmail.com> 9:20 PM (1 hour ago) to Mathrubhumi മസ്‌കറ്റ് : സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബർക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ മന വിലായത്തിലെ…

നസീം ഗാർഡൻ പാർക്കും അൽ അമിറാത്ത് പബ്ലിക് പാർക്കും ‘മസ്‌കറ്റ് നൈറ്റ്‌സ്’ ഒരുക്കങ്ങൾക്കായി താൽക്കാലികമായി അടച്ചു

മസ്കറ്റ് : നസീം ഗാർഡൻ പാർക്കും അൽ അമിറാത്ത് പബ്ലിക് പാർക്കും 2024 ഡിസംബർ 10 ചൊവ്വാഴ്ച മുതൽ താൽകാലികമായി അടച്ചിടുന്നതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു .…

എസ് കെ എസ് എസ് എഫ് വസത്വിയ്യ മേഖല സർഗലയം ജനുവരി 03ന് ബർകയിൽ

മസ്കറ്റ്:- എസ് കെ എസ് എസ് എഫ്വസതിയ്യ മേഖല സർഗലയം 2025 ജനുവരി 03 വെള്ളിയാഴ്ച്ച ബർകയിൽ നടക്കും. മേഖലയിലെ ഏഴ് ഏരിയകളിൽ നിന്ന് നൂറിൽ പരം…

സമസ്ത ഇസ്ലാമിക് സെന്റർ മസ്‌ക്കറ്റ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു

മസ്കറ്റ് : എസ് ഐ സി മസ്‌ക്കറ്റ് സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. മസ്കറ്റ് സുന്നി സെന്റർ ഓഫീസിൽ ചേർന്ന യോഗം എസ് ഐ സി ആസിമ മേഖല…