ഹീറ്ററുകൾ ശ്രദ്ധിക്കുക
ശൈത്യകാലം: ഹീറ്ററില്‍ ശ്രദ്ധ വേണം ശൈത്യകാലത്ത് ഇലക്ട്രിക് വാട്ടർ ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണമെന്ന് മസ്‌കത്ത് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി. ദീർഘകാലത്തിന് ശേഷമായിരിക്കും പലരും ഹീറ്റർ…
കണ്ണൂർ സ്വദേശി ഹൃദയം സ്തംഭനം മൂലം മരണപ്പെട്ടു.
റുവി കെ.എം.സി.സി മെമ്പറുംകണ്ണൂർ ശ്രീകണ്ഠാപുരം പഴയങ്ങാടി ഉപ്പാലക്കണ്ടി സ്വദേശി മൊയ്‌തീൻ മസ്‌കറ്റ് റുവി ദാർസൈറ്റിൽ വെച്ച് ഹൃദയസ്‌തഭനം മൂലം മരണപെട്ടു.. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി…
മൗലിദ് മജ്ലിസും നബിദിന പ്രഭാഷണവും സംഘടിപ്പിച്ചു.
മസ്കറ്റ് കെഎംസിസി കോർണിഷ് ഏരിയ കമ്മിറ്റിയുടെയും മസ്കറ്റ് സുന്നി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മൗലിദ് മജ്ലിസും നബിദിന പ്രഭാഷണവും സംഘടിപ്പിച്ചു. കോർണിഷ് ശൈഖ് മസ്ജിദിൽ നടന്ന പരിപാടി…
എംപ്റ്റി ക്വാർട്ടർ അതിർത്തി വഴി 24 മണിക്കൂറും ട്രക്കുകൾ അനുവദിക്കും
എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെ സഊദിയെയും ഒമാനെയും ബന്ധിപ്പിക്കുന്ന ഹൈവേയിലൂടെ 24 മണിക്കൂറും ഇനി വാണിജ്യ ട്രക്കുകൾക്ക് ഗതാഗതം അനുവദിക്കുമെന്ന് സഊദി അറേബ്യയിലെ ഒമാൻ എംബസി അറിയിച്ചു. അതിർത്തി…
മുഹമ്മദ് നബി സർവ ചരാചരങ്ങളുടെയും നേതാവാണെന്ന് ഷെയ്ഖ് ജമീൽ
മുഹമ്മദ് നബി മനുഷ്യരുടെ മാത്രം നേതാവല്ലെന്നും സകല ചരാചരങ്ങുളുടെയും നേതാവാണെന്നും ഒമാനി പൗര പ്രമുഖൻ ഷെയ്ഖ് ജമീൽ പറഞ്ഞു. മബേല കെഎംസിസി മാനേജ്‌മന്റ് നടത്തുന്ന ശിഹാബ് തങ്ങൾ…
അൽഖൂദ് കെ.എം.സി.സി അഭിനന്ദിച്ചു
കോഴിക്കോട് റവന്യൂ ജില്ലയിൽ വെയ്റ്റ് ലിഫ്റ്റ് (under 81kg ) വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ അൽഖൂദ് കെ.എം.സി.സി പ്രവർത്തക സമിതി അംഗം അഷറഫ് ആണ്ടാടി യുടെ…
ഹുബ്ബ് റസൂൽ പ്രഭാഷണം സംഘടിപ്പിച്ചു
മസ്കറ്റ് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹുബ്ബ് റസൂൽ പ്രഭാഷണം സംഘടിപ്പിച്ചു. സൂക്ക് അൽ തൈഫ് ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനം ഒമാൻ മജ്‌ലിസ് ഷൂറ അംഗം…
സൗജന്യ കൺസൾട്ടേഷൻ (സ്പെഷാലിറ്റി ) കാർഡിന്റെ വിതരണോത്ഘാടനം നിർവഹിച്ചു.
റൂവി കെ.എം.സി.സി.സി. എച്ച് അനുസ്മരണത്തോടനുബന്ധിച്ചു ബദർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ചു സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ രക്തദാനം നൽകിയവർക്ക് ബദർ അൽ സമ ഹോസ്പിറ്റൽ നൽകുന്ന ഒരു…
ബപ്പൻകുട്ടി നടുവണ്ണൂരിന് സ്വീകരണം
ബപ്പൻകുട്ടി നടുവണ്ണൂരിന് സ്വീകരണം സ്വീകരണ സമ്മേളനം മസ്കത്ത് കെ എം സി സി ജനറൽ സെക്രട്ടരി റഹീം വറ്റല്ലൂർ ഉത്ഘാടനം ചെയ്തു. ഹൃസ്വ സന്ദർശനാർത്ഥം മസ്കത്തിലെത്തിയ കോഴിക്കോട്…
വീണ്ടും തകർന്ന് രൂപ, റിയാലിന് 213.25 എന്ന സർവ്വകാല റെക്കോർഡിൽ
ഡോളർ കുതിക്കുന്നു, വിനിമയ നിരക്ക് 215ലേക്ക് കടക്കുമെന്ന് സൂചന അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ വിനിമയ നിരക്ക് എക്കാലത്തെയും ഉയർന്ന നിലയിലാണ്. ഒരു…