ഒമാനിലെ ഇന്ത്യൻ പ്രവാസികൾ ഇന്ന് ദീപാവലി ആഘോഷിച്ചു
തിന്‍മയ്ക്ക് മേല്‍ നന്‍മ നേടിയ വിജയത്തിന്‍റെ ദീപങ്ങൾ പകർന്ന് ഒമാനിലെ ഇന്ത്യക്കാർ ഇന്ന് ദീപാവലി ആഘോഷിച്ചു. വീടുകൾ ദീപങ്ങൾകൊണ്ട് അലങ്കരിച്ചും പ്രത്യേക പൂജകൾ നടത്തിയുമാണ് ആഘോഷത്തെ വരവേൽക്കുന്നത്.…
മസ്കറ്റിൽ പാർക്കിംഗ് നിരോധനം
2022 ഒക്ടോബർ 24,25 തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അൽ ബറക പാലസ് റൗണ്ട് എബൗട്ട് മുതൽ റോയൽ പ്രൈവറ്റ് എയർപോർട്ട് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ പാതയുടെ…
ഒമാനിൽ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയിട്ടില്ല -ആരോഗ്യ മന്ത്രാലയം
പകർച്ചപ്പനിക്കെതിരെ കുത്തിവെപ്പുകൾ എടുക്കണമെന്ന്ആരോഗ്യ വിദഗ്ധർ കോവിഡിന്‍റെ പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയിട്ടില്ലെന്നും പോസിറ്റിവ് കേസുക ൾ ഇപ്പോഴും താഴ്ന്ന നിലയിലാ ണെന്നും ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.…
തിരു നബി (സ ) പ്രപഞ്ചത്തിലെ പ്രഥമ സൃഷ്ടി.
തിരുനബി (സ )യുടെ പ്രാഗ്രൂപമായ ജ്യോതിസ്സ് ആണ് പ്രപഞ്ചത്തിന്റെ കാതലും പ്രഥമ സൃഷ്ടിയും എന്ന് കേരളാ സുന്നീ ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഒടിയപാറ അഷ്റഫ് ബാഖവി പറഞ്ഞു.…
എ.എഫ്.സി കപ്പ് സീബ് ക്ലബിന്
സുൽത്താനേറ്റിന്‍റെ കാൽ പന്ത് മേഖലയിൽ പുതുചരിതം രചിച്ച് എ.എഫ്.സി കപ്പ് സീബ് ക്ലബിന് . ബുകിത് ജലീല്‍ സ്‌റ്റേഡിയത്തില്‍ നടന്ന കലാശ പ്പോരിൽ ക്വാലാലംപുര്‍ എഫ്.സി യെ…
യുണൈറ്റഡ് കാർഗോ ഒമാൻ ടിക് ടോക് അവാർഡ് 2022 വിതരണം നടത്തി.
ഒമാൻ യുണൈറ്റഡ് കാർഗോയും നിസാർക്കാസ് അടുക്കളയും സംയുക്തമായി സംഘടിപ്പിച്ച ഒമാൻ ടിക് ടോക് അവാർഡ് അവന്യൂസ് മാള് പാർട്ടി ഹാളിൽ നടന്നു. ഒമാനിലെ വിവിധ രാജ്യക്കാരായ ടിക്…
മദ്രസ്സ സന്ദർശനം നടത്തി
ഹൃസ്വ സന്ദർശനത്തിന് ഒമാനിൽ എത്തിയ കേരള സുന്നീ ജമാഅത്ത് സംസ്ഥാന സെക്രട്ടറിയും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അശ്റഫ് ബാഖവി MD ഒടിയപാറ മബെല ശിഹാബ് തങ്ങൾ സ്മാരക…
സലാല കെഎംസിസി: നാസർ പെരിങ്ങത്തൂർ പ്രസിഡന്റ്.
സലാല കെഎംസിസി പുതിയ കേന്ദ്ര കമ്മറ്റി നിലവിൽ വന്നു സലാല കെഎംസിസി പുതിയ കേന്ദ്ര കമ്മറ്റി നിലവിൽ വന്നു.20.10.2022 ന് ചേർന്ന കൗൺസിൽ യോഗത്തിൽ ആണ് തെരഞ്ഞെടുത്തത്.…
ദോത്തി ചലഞ്ചിൽ കെഎംസിസിയും
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം നടത്തുന്ന പുതുമയാർന്ന പദ്ധതിയാണ് ദോത്തി ചലഞ്ച്. ഒക്ടോബർ 10ന് ആരംഭിച്ച് 30ന് അവസാനിപ്പിക്കുന്ന പദ്ധതിയിൽ കേരളത്തിന്…
“മൂന്ന് കോടി” രൂപ ആനുകൂല്യവും നഷ്ടപരിഹാരവും ഉൾപ്പെടെ വിധി വന്നു
തൊഴിൽകേസിലെ റെക്കോർഡ് വിധി “രംഗനാഥ് രത്നഗിരി പാർത്ഥൻ” സമർത്ഥനായ ഇന്ത്യൻ തൊഴിലാളിയായിരുന്നു ജോലികഴിഞ്ഞു പോകുന്നതുവരെ ഗ്രാറ്റുവിറ്റിഅടക്കമുള്ളആനുകൂല്യങ്ങൾ കിട്ടുമെന്ന പ്രതീക്ഷയായിരുന്നു. അവസാനനിമിഷം വെറും കൈയ്യോടെ മടങ്ങേണ്ടിവന്നു ന്യായത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ…