ഒമാൻ കാസ്രോട്ടാർ സ്നേഹ സംഗമം ഡിസംബർ രണ്ടിനു: പ്രഖ്യാപനം നടത്തി

മസ്കറ്റ്: ഒമാനിലെ കാസറഗോഡ് നിവാസികളുടെ കൂട്ടായ്മയായ ഒമാൻ കാസ്രോട്ടാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒമാനിലെ വ്യത്യസ്ത മേഖലയിൽ പ്രവാസം നയിക്കുന്ന കാസറഗോഡ് നിവാസികൾ കുടുംബ സമേതം ഒരുമിച്ചു കൂടുന്ന…

” അവന്യൂസ് ഓഫ് വണ്ടർ അഥവാ അത്ഭുതത്തിന്റെ വഴികൾ ” ചിത്ര പ്രദർശനം ആരംഭിച്ചു

” അവന്യൂസ് ഓഫ് വണ്ടർ അഥവാ അത്ഭുതത്തിന്റെ വഴികൾ ” ചിത്ര പ്രദർശനം ആരംഭിച്ചു ഒമാനിലെ മുപ്പത്തിരണ്ട് ചിത്രകാരന്മാർ അണിയിച്ചൊരുക്കിയ ” അവന്യൂസ് ഓഫ് വണ്ടർ അഥവാ…

ദേശീയദിനം; വാഹനങ്ങൾ അലങ്കരിക്കാൻ അനുമതി

അമ്പത്തിരണ്ടാം ദേശീയദിനം; വാഹനങ്ങൾ നവംബർ 30 വരെ അലങ്കരിക്കാം. 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് നവംബർ 3 വ്യാഴാഴ്ച മുതൽ 2022 നവംബർ 30 ബുധനാഴ്ച വരെ തങ്ങളുടെ…

ഒമാൻ എയർ : സംസം വെള്ളം സൗജന്യമായി കൊണ്ടുപോകാം

ജിദ്ദയിൽനിന്നും ഒമാൻ എയർ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് അഞ്ച് ലിറ്റർ സംസം വെള്ളം സൗജന്യമായി കൂടെ കൊണ്ടുവരാമെന്ന് വിമാനക്കമ്പനി അറിയിച്ചു. ഉംറ യാത്രക്കാർക്കും അല്ലാത്തവർക്കും ആനുകൂല്യം ലഭിക്കും.…

ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് നാളെ

ഒമാനിലെ ഇന്ത്യക്കാരുടെപ്രശ്നങ്ങളും മറ്റും പരിഹ രിക്കുന്നതിനുള്ള എംബസി ഓപണ്‍ ഹൗസ് വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക് 2.30ന് ആരംഭിക്കുന്ന ഓപണ്‍ഹൗസിൽ അംബാസഡര്‍ അമിത് നാരങ് സംബന്ധിക്കും.…

ലോകകപ്പ് : ആദ്യ ഹയ്യാ കാർഡ് വിസയിൽ ഖത്തറിലെത്തിയത് മലയാളി.

പാസ്പോ​ർ​ട്ടി​ൽ ‘എൻ​ട്രി’ സീൽ പതി​ച്ച​ശേ​ഷം അതിർത്തി​യി​ലെ സുര​ക്ഷാഉദ്യോഗ​സ്ഥ​ർ ഫായിസി​നെ ‘അ​വ്വ​ൽ നഫർ’ (ഒന്നാ​മ​ത്തെ​യാൾ) എന്ന് എന്ന് അഭിവാ​ദ്യം​ചെ​യ്തു​ തി​ങ്ക​ളാഴ്ച അർധരാത്രി 12 കട​ന്ന സ​മ​യം. ഖത്തർ സൗദി…

JOBS IN OMAN

ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പോലിസ്

ജ്യൂസ്-ജാക്കിംഗ്: സൈബർ തട്ടിപ്പുകാർ നിങ്ങളെ കബളിപ്പിച്ചേക്കാം. പൊതു സ്ഥലങ്ങളിൽ നൽകിയിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ ഡാറ്റ ചോർത്താൻ കഴിയും. ഇത്തരം പൊതുചാർജ്ജിംഗ് പോയിൻറുകളിൽ…

ഓ ഐ എഫ് സി ‘ഖിദ്മ’യിലൂടെ ട്രാഫിക് സേവനവും.

ഒമാൻ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഫിനാൻസ് കമ്പനിയുടെ (ഒ.ഐ.എഫ്.സി) ‘ഖിദ്മ’യിലൂടെ ട്രാഫിക് നിയമലംഘന പിഴ അടക്കുന്നതിനും മുൽക്കിയയുടെ പ്രിന്റിങ് സേവനത്തിനും സൗകര്യമൊരുക്കികൊണ്ട് റോയൽ ഒമാൻ പൊലീസ്. ഇതിന്‍റെ ഭാഗമായി…

കൊവിഡ് പുതിയ ജനിതക വകഭേദം ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന്

കൊവിഡ്-19 പുതിയ ജനിതക വകഭേദം (XBB, XBB1) ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സർവയലൻസ് ആന്റ് കൺട്രോൾ ഡയറക്ടർ ജനറൽ ഡോ. സഈദ് അൽ അബ്രി…