നോര്‍ക്ക റൂട്ട്‌സ് -യു.കെ കരിയർ ഫെയർ: നവംബര്‍ 21 മുതല്‍ എറണാകുളത്ത്

നോര്‍ക്ക റൂട്ട്‌സ് -യു.കെ കരിയർ ഫെയർ: നവംബര്‍ 21 മുതല്‍ എറണാകുളത്ത് ആരോഗ്യം, സോഷ്യൽ വർക്ക് എന്നീ മേഖലകളിലെ ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ അഭിമുഖ്യത്തിൽ…

ഒമാൻ ആരോഗ്യ മന്ത്രിക്ക് ‘ലീഡിങ്​ ഫിസിഷ്യൻ അവാർഡ്

ഒമാൻ ​ആരോഗ്യമന്ത്രി ഡോ. ഹിലാൽ ബിൻ അലി അൽ-സബ്തിക്ക്​ യു.എസിലെ ഉന്നത അവാർഡ്​. മെഡിക്കൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും അധ്യാപന രീതികൾ, നൂതനാശയങ്ങൾ, ശാസ്ത്രീയ ഗവേഷണങ്ങൾ എന്നിവ ഉപയോഗപ്പെടുത്തുന്നതിലും…

മസ്കറ്റ് മുനിസിപ്പാലിറ്റി അഭിപ്രായം തേടി

പൊതു ഇടങ്ങളിൽ പ്രാവ ുകൾക്കും മറ്റും ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും നൽകുന്നതു സംബന്ധമായി മസ്കത്ത്മുനിസിപ്പാലിറ്റി ജനങ്ങളുടെ അഭിപ്രായം സ്വരൂപിക്കുന്നു. പൊതുസ്ഥലങ്ങളിൽ പക്ഷികൾക്ക്ഭക്ഷ്യോൽപന്നങ്ങൾ നൽകുന്നത് പൊതുജനാരോഗ്യത്തെപ്രതികൂലമായി ബാധിക്കുന്നതായും പ്രാദേശിക പരിസ്ഥിതി…

തെറ്റായ പാർക്കിംഗ് പിഴ : പരാതി നൽകാൻ സംവിധാനം

തെറ്റായി പാർക്കിംഗ് പിഴ ലഭിച്ച വാഹന ഉടമകൾക്ക് റിപ്പോർട്ട് ചെയ്യാൻ സൗകര്യമൊരുക്കി മസ്കത്ത് നഗരസഭ. പാർക്കിംഗ് റിസർവ്വ് ചെയ്തതിന്റെ തെളിവ് സഹിതം നഗരസഭാ വെബ്സൈറ്റിൽ റിപ്പോർട്ട് ചെയ്ത്…

രാഷ്ട്രീയ കാപട്യം നടത്തുന്നവരെ സമൂഹം തിരിച്ചറിയുന്നുണ്ടെന്ന് ജൗഹർ മുനവിർ.

മതവിരോധവും, ലഹരി വസ്തുക്കളുടെ ഉപഭോഗവും പ്രോത്സാഹിപ്പിക്കുകയും ശേഷം മയക്കുമരുന്നിനെതിരെ കാമ്പയിൻ സംഘടിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ കാപട്യം നടത്തുന്നവരെ സമൂഹം തിരിച്ചറിയുന്നുണ്ടെന്നും അത് ഏതു രാഷ്ട്രീയപാർട്ടിയാണെന്ന് പ്രത്യേകം എടുത്തു…

ഒമാനിലെ ചേംബർ ഓഫ് കൊമേഴ്സ് തിരഞ്ഞെടുപ്പ്: മത്സര രംഗത്ത് മലയാളികളും

ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മൂന്ന് മലയാളികളും. ഒമ്പത്‌ പ്രവാസികളാണ് മത്സര രംഗത്തുള്ളത്. ആദ്യമായാണ് വിദേശികൾക്ക് അവസരം ലഭിക്കുന്നത്. നവംബർ…

12ാം വാ​ർഷികാ​ഘോഷം : ഇന്ത്യൻ സ്കൂൾ മബേല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യ​ൻ സ്കൂ​ൾ അൽ മ​ബേ​ല 12ാം വാ​ർഷികാ​ഘോ​ഷത്തി​ന്റെ ഭാ​ഗ​മാ​യി ബൗഷർ രക്ത ബാ​ങ്കു​മാ​യി സ​ഹകരിച്ച് രക്തദാ​ന ക്യാമ്പ് സംഘടിപ്പിച്ചു. ‘ര​ക്തം നൽകൂ ജീവൻ ര​ക്ഷി​ക്കൂ’എ​ന്നസ​ന്ദേ​ശം വിളംബരം ചെ​യ്തപ​രി​പാ​ടിയിൽ…

ക്രിപ്റ്റോ കറൻസി ഇടപാടുകൾ ഒമാനിൽ നിയമ വിരുദ്ധ മാണെന്ന് സെൻട്രൽ ബാങ്ക്

എൻക്രിപ്റ്റ് ചെയ്‌ത ഡിജിറ്റൽ കറൻസികളിൽ നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്ന ചില സന്ദേശങ്ങൾ പ്രചരിക്കുന്ന സമീപകാല സംഭവവികാസങ്ങളിലേക്ക് എല്ലാ പൗരന്മാർക്കും, വിദേശികൾക്കും,സ്ഥാപനങ്ങൾക്കും മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ. റോയൽ…

ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്താ മസ്കറ്റിലെത്തി

മസ്‌ക്കറ്റ് സന്ദർശനത്തിനായി എത്തിയ മലങ്കര യാക്കോബായ സഭ മെത്രാപോലിത്ത ട്രസ്റ്റിയും കാതോക്കിക്ക അസ്സിസ്റ്റന്റും കൊച്ചി ഭദ്രാസാനധിപനുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിക്ക് മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാന…

ഒമാൻ കാസ്രോട്ടാർ സ്നേഹ സംഗമം ഡിസംബർ രണ്ടിനു: പ്രഖ്യാപനം നടത്തി

മസ്കറ്റ്: ഒമാനിലെ കാസറഗോഡ് നിവാസികളുടെ കൂട്ടായ്മയായ ഒമാൻ കാസ്രോട്ടാർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഒമാനിലെ വ്യത്യസ്ത മേഖലയിൽ പ്രവാസം നയിക്കുന്ന കാസറഗോഡ് നിവാസികൾ കുടുംബ സമേതം ഒരുമിച്ചു കൂടുന്ന…