ഒമാനിൽ 52-ാം ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കും
ഡ്രോൺ, ലേസർ ഷോകളും അനുബന്ധ പരിപാടികളും നടക്കും നവംബർ 18, 19 തീയതികളിൽ മസ്‌കറ്റ് ഗവർണറേറ്റിന്റെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലും നവംബർ 18-ന് ദോഫാർ ഗവർണറേറ്റിലും നവംബർ…
ഒമാനിൽ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള സ്ഥലം കണ്ടെത്തി
വെള്ളിവളയങ്ങളിലൊന്നിൽ സിന്ധു നദീതട, ഹാരപ്പൻ സംസ്കാരത്തിന്റെ സൂചനകൾ ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റിൽ മൂന്ന് സഹസ്രാബ്ദത്തോളം പഴക്കമുള്ള പുരാവസ്തു സ്ഥലം കണ്ടെത്തി. സഹം വിലായത്തിലെ ദഹ്‌വ മേഖലയിലാണ്…
ദേശീയാദിനം : സൈനിക പരേഡ് ദോഫാറിൽ
ദേശീയ ദിനം – സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സയീദ് ദോഫാർ ഗവർണറേറ്റിൽ സല്യൂട്ട് സ്വീകരിക്കും 52-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്നവംബർ 18 വെള്ളിയാഴ്ച ദോഫാർ ഗവർണറേറ്റിലെ…
മാധ്യമങ്ങളെ വിലക്കിയ ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധം: ഇന്ത്യന്‍ മീഡിയ ഫോറം ഒമാൻ
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്ന് ഇന്ത്യന്‍ മീഡിയ ഫോറം ഒമാന്‍…
‘പ്രവാസികളുടെ വോട്ടവകാശത്തിൽ നടപടികൾ ഉടൻ’; കേന്ദ്ര സർക്കാർ
‘പ്രവാസികളുടെ വോട്ടവകാശത്തിൽ നടപടികൾ ഉടൻ’; കേന്ദ്രം നിലപാട് അറിയിച്ചത്, മലയാളികൾ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പ്രവാസികൾക്കും, കുടിയേറ്റ തൊഴിലാളികൾക്കും തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍…
എക്സലന്സിയ 2022 ശനിയാഴ്ച
ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ സംഘടിപ്പിക്കുന്ന കൗമാര കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ട്രെയിനിങ് പരിപാടി എക്സലന്സിയ 2022 എന്ന പേരിൽ നവംബർ പന്ത്രണ്ട് ശനിയാഴ്ച ബർക്ക ഫാമിൽ…
കുറ്റ്യാടി സ്നേഹ സംഗമം വെള്ളിയാഴ്ച
ഒമാൻ കുറ്റ്യാടി കൂട്ടായ്മയുടെ സ്നേഹ സംഗമം 2022 നവംബർ പതിനൊന്ന് വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിമുതൽ സീബിലെ ശരാദി നൂർ ഹൈപ്പർ മാർക്കറ്റിനു പിൻവശത്തു നടക്കുമെന്ന് ബന്ധപ്പെട്ടവർ…
ഒമാനിൽ നാളെ ചന്ദ്ര ഗ്രഹണം
ഒമാനിൽ നവംബർ എട്ടിന് ചന്ദ്രഗ്രഹണം ഒമാനിൽ നവംബർ എട്ടിന് ചന്ദ്രഗ്രഹണത്തിന് സാക്ഷ്യം വഹിക്കുംമെന്ന് എൻഡോവ്മെന്‍റ്, മതകാര്യമന്ത്രാലയത്തിലെ ജ്യോതിശാസ്ത്ര കാര്യ വകുപ്പ് അറിയിച്ചു. മസ്കത്തിൽ വൈകുന്നേരം 5.26 ന്…
ദേശീയ ദിനം : ഓഫാറുമായി ഗോ ഫസ്റ്റ്
ഒമാന്റെ ദേശീയ ദിനത്തോട് അനുബന്ധിച്ച് ലഗേജ് കൊണ്ടുപോകുന്നതിന്റെ തൂക്കം വർധിപ്പിച്ച് ഗോ ഫസ്റ്റ് എയർ ലൈൻ. 30 കിലോ ഉണ്ടായിരുന്ന മസ്കത്ത്-കണ്ണൂർ സെക്റ്ററുകളിൽ ഇനി മുതൽ 40…
അവാർഡ് ദാനവും ഖുർആൻ സമ്മേളനവും
അൻസാർ നന്മണ്ട മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ തൻമിയ 2022 എന്ന പേരിൽ ഖുർ ആൻ വിജ്ഞാന പരീക്ഷയും അവാർഡ് ദാനവും ഖുർആൻ…