മസ്കറ്റ് എരുമേലി അസോസിയേഷൻ (MEA) ക്രിസ്തുമസ്സ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു .

ഒമാനിലെ കോട്ടയം ജില്ലയിലെ എരുമേലി സ്വദേശികളുടെ കൂട്ടായ്മയായ മസ്‌ക്കറ്റ് എരുമേലി അസ്സോസ്സിയേഷൻ ക്രിസ്തുമസ്സ് പുതുവത്സരാഘോഷം 2023 ദാർസൈത് അഹ്‍ലി സിദാബ് ക്ലബ് ഹാളിൽ വെള്ളിയാഴ്ച്ച വൈകുന്നേരം സംഘടപ്പിച്ചു.…

മസ്കറ്റ് കൊടക്കൽ മഹല്ല് സംഗമം സംഘടിപ്പിച്ചു

മസ്കറ്റിലെ കൊടക്കൽ മഹല്ല് നിവാസികളുടെ കൂട്ടായ്മയായ മസ്കറ്റ് കൊടക്കൽ മഹല്ല് കൂട്ടായ്മയുടെ സംഗമം സംഘടിപ്പിച്ചു. ബർക്ക ഫാമിൽ നടന്ന പരിപാടിയിൽ മരുതോങ്കര പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്…

ന്യൂന മർദ്ദം : ഒമാനിൽ കനത്ത മഴ മുന്നറിയിപ്പ്

ന്യൂന മർദ്ദത്തിന്‍റെ ഭാഗമായി മുസന്ദം, വടക്കൻ ബാത്തിന, ബുറൈമി, തെക്കൻ ബാത്തിന, മസ്‌കത്ത്, ദാഹിറ ഗവർണറേറ്റുകളിൽ ഞായറാഴ്ചവരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.…

സിതാരയുടെ സംഗീതവിരുന്ന് ജനുവരി 12 ന് : പ്രവേശനം സൗജന്യം.

പ്രശസ്ത പിന്നണി ഗായിക സിതാരയുടെ മ്യൂസിക്ക് ബാൻഡായ ” പ്രോജക്ട് 2023 മലബാറിക്കസിന്റെ ” സംഗീത വിരുന്ന് ജനുവരി 12 വ്യാഴാഴ്ച വൈകുന്നേരം ഏഴരക്ക് അൽ ഫലജ്…

അറേബ്യൻ ഗൾഫ് കപ്പ് :ഒമാൻ ഇറാഖ് ഗോൾ രഹിത സമനില

ഇരുപത്തിയഞ്ചാമത്‌ അറേബ്യൻ ഗൾഫ് കപ്പിലെ ആദ്യ മത്സരത്തിൽ ഒമാൻ ആതിഥേയരായ ഇറാഖുമായി ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു . ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചു…

വിദേശ നിക്ഷേപകർക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസിനും ഏർപ്പെടുത്തിയിരുന്ന ഫീസിളവുകൾ ഒഴിവാക്കി

വിദേശ നിക്ഷേപകർക്ക് കൊമേഴ്സ്യൽ രജിസ്ട്രേഷനും ലൈസൻസിനും കോവിഡ് കാലത്ത് ഏർപ്പെടുത്തിയിരുന്ന ഫീസിളവുകൾ ഒഴിവാക്കി. ഇതോടെ വാണിജ്യ വ്യവസായ മന്ത്രാലയം ഈ സേവനങ്ങൾക്ക് 2021 ആദ്യത്തിലെ നിരക്കുകൾ തന്നെ…

ഒമാനിലെ ഇന്ത്യൻ സ്‌കുൾ ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പ്‌ രംഗത്തേക്ക് മത്സരിക്കാൻ 14പേർ

ഒമാനി​ലെ ഇ​ന്ത്യ​ൻ സ്​​കൂൾ ഭരണസമിതിയി​ലേ​ക്ക്​ മത്സ രി​ക്കാ​ൻ 14 പേ​ർ. വ്യാ​ഴാഴ്ചയാണ് അന്തി​മ സ്ഥാ​നാർഥി പ​ട്ടി​ക പ്ര​സി​ദ്ധീ​കരി​ച്ച​ത്. 18 പേ​ര്‍ നാമനി​ര്‍ദേ​ശ പ ത്രി​ക സമ​ര്‍പ്പി​ച്ചി​രുന്നു. നാലു​പേ​ര്‍പി​ന്‍വ​ലി​ക്കു​കയായിരുന്നു.…

മ​ത്ര കെ.​എം.​സി.​സി ‘ത​ൻ​ഷീ​ത്ത് 2022’സം​ഗ​മം സംഘടിപ്പിച്ചു

മ​ത്ര കെ.എം.സി.സി‘ തൻഷീ​ത്ത് 2022 സം​ഗമം’ വാദികബീ​ർ മസ്ക​ത്ത്​ക്ല​ബിൽ നടന്നു. മ​സ്ക​ത്ത്​കെ.എം.സി.സി കേ​ന്ദ്രക​മ്മി​റ്റി ട്ര​ഷറർ പി.ടി.​കെ. ഷമീ​ർ ഉ​ദ്ഘാ​ടനം ചെയ്തു. സം​ഗമ​ത്തി​ൽ പ്ര​മുഖ വാഗ്മിപി.എം.എ. ഗഫൂർ മുഖ്യ​പ്ര​ഭാഷണം…

കോട്ടയം സ്വദേശി സലാലയിൽ മരണപ്പെട്ടു

സലാലയിലെ താമസ സ്​ഥലത്തെ ബാൽക്കണിയിൽനിന്ന് വീണ്​ കോട്ടയം സ്വദേശി മരണപ്പെട്ടു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസ് മകൻ സിജൊ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ…

ഒമാൻ പ്രവാസി നാട്ടിൽ വാഹന അപകടത്തിൽ മരണപ്പെട്ടു

തൃശ്ശൂർ വാടാനപ്പള്ളി ഗണേഷമംഗലം സ്വദേശി എം.എൽ.എ. വളവിൽ മദ്രസക്ക് സമീപം താമസിക്കുന്ന അമ്പലത്ത് മുഹമ്മദിന്റെ മകൻ മുഹമ്മദ് ഷരീഖ് (31) വാഹന അപകടത്തിൽ മരണപ്പെട്ടു തളിക്കുളം ഹൈസ്കൂളിനു…