ഖത്തര്‍ കെ.എം.സി.സി അഫിലിയേഷൻ:
വിവാദം അനാവശ്യം – പി. ശ്രീരാമകൃഷ്ണന്‍
???? ലീഗിന് ഇടതുമുന്നണിയിലേക്കുള്ള പാലമാണ് നോര്‍ക്ക വഴി ഇട്ടിരിക്കുന്നത് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ എല്ലാം ദുര്‍വ്യാഖ്യാനമാണ്. ????കെ.എം.സി.സിക്ക് മാത്രമല്ല വിഭാഗീയത പ്രോത്സാഹിപ്പിക്കില്ല എന്ന് ബോര്‍ഡിന് ബോധ്യമാകുന്ന എല്ലാ…
ഫെബ്രുവരി 19 ഒമാനിൽ പൊതു അവധി.
ഇസ്രാഹ് – മിഹ്റാജ് പ്രമാണിച്ചു ഒമാനിലെ പൊതു സ്വകാര്യ സ്ഥാപനങ്ങൾക്ക് ഫെബ്രുവരി 19 ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ചു.
യാത്ര രേഖകളൊക്കെ ശരിയാക്കി നാട്ടിലേക്ക് പോകാനുള്ള അറിയിപ്പുമായി ആളെ തേടുമ്പോൾ ആൾ മോർച്ചറിയിൽ നിന്നും മോക്ഷം കാത്തിരിക്കുകയായിരുന്നു.
ഇന്ത്യൻ സോഷ്യൽ ക്ലബ് സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി ഷമീർ പി ടി കെ ഫേസ്ബുക്കിൽ എഴുതുന്നു യാസ്മിൻ മുഹമ്മദ് ഷെയ്ഖ്മുംബൈ ഇന്ന് മുതൽ സ്ഥിരവിലാസം:നമ്പർ: 12072അൽ…
പച്ച വേലിയേറ്റ പ്രതിഭാസം ബാധിച്ച പ്രദേശങ്ങളിലെ മത്സ്യങ്ങളെ പിടിച്ച് കഴിക്കരുത്
പച്ച വേലിയേറ്റ പ്രതിഭാസം ബാധിച്ച പ്രദേശങ്ങളിലെ മത്സ്യങ്ങളെ പിടിച്ച് കഴിക്കരുതെന്നും ഇവിടങ്ങളിൽ നീന്തരുതെന്നും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ആവശ്യപ്പെട്ടു. ദുകമിലെയും മസീറ വിലായത്തുകളുടെ ചില ഭാഗങ്ങളിൽ…
മുലദ്ദ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം തരത്തിലെ വിദ്യാർഥികളുടെ ഗ്രാജ്വേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു.
ഇന്ത്യന്‍ സ്‌കൂളുകളുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് ഫിനാന്‍സ് ഡയറക്ടറും മുലദ്ദ ഇന്ത്യന്‍ സ്‌കൂള്‍ ഇന്‍ ചാര്‍ജുമായ അശ്വിനി സൗരികാര്‍ ആയിരുന്നു മുഖ്യാതിഥിയായി. സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ അംഗങ്ങളും പന്ത്രണ്ടാ…
വോക് അറ്റ് ഫജർ ക്യാമ്പിന് തുടക്കം
സലാല കെഎംസിസി മലപ്പുറം ജില്ലാ കമ്മറ്റി യുടെ നേതൃത്വത്തിൽ‘നമ്മുടെ ആരോഗ്യം നാടിന്റെ സമ്പത്ത് അണിചേരൂ കെഎംസിസിയോടൊപ്പം’ എന്ന ശീർഷകത്തിൽ Walk@fajr മോർണിംങ്ങ് ക്യാമ്പ് ഫെബ്രുവരി 03/02/2023. രാവിലെ…
പാലക്കാട് സ്വദേശി ഒമാനിൽ മരണപ്പെട്ടു
സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗം പാലക്കാട് തൃത്താല കൊപ്പത്തു താമസിക്കുന്ന തച്ചരക്കുന്നത് കോയാമു മകൻ അബ്ദുൾസലാം (52) എന്ന കുഞ്ഞിപ്പ സലാലയിൽ വെച്ച് മരണപെട്ടു. നാല് ദിവസം…
ഗൃഹാതുരത്വം ഉണർത്തി , ഒമാൻ കൃഷിക്കൂട്ടത്തിന്റെ വിളവെടുപ്പുത്സവം.
ഒമാനിലെ ഏറ്റവും വലിയ പ്രവാസി കൃഷിക്കൂട്ടായ്മയായ ഒമാൻ കൃഷിക്കൂട്ടത്തിന്റെ എട്ടാമത് വിളവെടുപ്പുത്സവം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ബർക്കയിലുള്ള ഹൽബാൻ ഫാമിൽ വെച്ച് നടന്നു. കേരള ഗവർമെന്റിന്റെ നെൽകൃഷിക്കുള്ള മികച്ച…
ട്രയാത്തലോണിൽ “അയൺ മാൻ ” പട്ടം കരസ്ഥമാക്കി ആലുവ സ്വദേശി രൂപ്സൺ സേവിയർ
മസ്കറ്റിൽ നടന്ന , ലോകത്തിലെ തന്നെ അതി കഠിനമായ കായിക പരീക്ഷണങ്ങളിലൊന്നായ ” അയൺമാൻ ട്രയാത്തലോൺ ” ലക്‌ഷ്യം കൈവരിച് ആലുവ സ്വദേശി രൂപ്സൺ സേവിയറും .…
റൂവി കെഎംസിസി ഫുട്ബോൾ : ടോപ്പ് ടെൻ ബർക്ക ജേതാക്കൾ
റൂവി കെഎംസിസി സംഘടിപ്പിച്ച മൂന്നാമത് സീതിഹാജി വിന്നേഴ്സ് ട്രോഫിക്കും , അസ്‌ലം സാഹിബ് റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള മൂന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ടോപ്പ് ടെൻ ബർക്ക…