കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു

കൊല്ലം പുറ്റിങ്ങൽ കോട്ടപ്പുറത്തെ മോഹന വിലാസം വീട്ടിൽ ഗോപാലകൃഷ്ണൻ മകൻ മോഹനകുമാർ (55) ഒമാനിലെ മസ്‌കത്തിൽ മരണപ്പെട്ടു. മസ്കത്ത് മത്രയിൽ തയ്യൽ ജോലി ചെയ്തുവരികയായിരുന്ന മോഹനകുമാറിനെ താമസ…

റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് മതകാര്യ മന്ത്രാലയം

2023 മാർച്ച് 22 ശഅബാൻ 29 ബുധനാഴ്ച റമദാനിന്റെ മാസപിറവി നിരീക്ഷിക്കാൻ ഒമാൻ എൻഡോവ്‌മെന്റ് ആന്റ് റിലീജിയസ് അഫയേഴ്‌സ് മന്ത്രാലയം (മെറ) ആളുകളോട് ആഹ്വാനം ചെയ്തു. മാസപിറവി…

വിശുദ്ധ റമദാൻ : ഒമാനിൽ മുസ്ലിം ജീവനക്കാരുടെ തൊഴിൽ സമയക്രമം പ്രഖ്യാപിച്ചു

റമദാൻ മാസത്തിലെ സർക്കാർ, സ്വകാര്യമേഖലയിലെ സമയക്രമം തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതി അനുസരിച്ചായിരിക്കും ജോലി സമയം. സ്വകാര്യ മേഖലയിലെ മുസ്ലീം ജീവനക്കാർ ദിവസവും…

ഡോക്ടർ ശിവകുമാർ മാണിക്യം ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഭരണസമിതിയുടെ പുതിയ ചെയർമാനായി ശിവകുമാർ മാണിക്കത്തെ വീണ്ടും തെരെഞ്ഞടുത്തു. ആകെയുള്ള 14 വോട്ടിൽ 13ഉം നേടിയാണ് ഡോക്ടർ ശിവകുമാർ മാണിക്യം വിജയിച്ചത്. മലയാളിയായ…

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി സലാലയിൽ മരണപ്പെട്ടു

കോട്ടയം കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശി തുണ്ടിയൽ അബ്ദു റസാഖ് (46) ഒമാനിലെ സലാലയിൽ മരണപ്പെട്ടു. പെട്രോളിയം ഡവലപ്മെന്റ് ഒഫ് ഒമാന്റെ കോൺട്രാക്ട് വർക്ക് ചെയ്തു വരുന്ന പ്രമുഖ…

വൺ റിയാൽ ചലഞ്ചിലൂടെ സ്വരൂപ്പിച്ച തുർക്കി ഫണ്ട് കൈമാറി

സലാല കെഎംസിസി 1റിയാൽ ചലഞ്ചിലൂടെ സ്വരൂപിച്ച തുർക്കി ദുരിതാശ്വാസ ഫണ്ട് ബഹു.ഇന്ത്യൻ എംബസി കൗൺസിലർ ഏജൻറ് ഡോ. റിമൗസ് ലൈസൻസ് കീ സാന്നിധ്യത്തിൽ സലാല ലേബർ ഡിപ്പാർട്ട്മെൻ്റ്…

സ്വാന്തനം 2023 വിതരണം ചെയ്തു

പ്രിയപ്പെട്ടവരേ സലാല കെഎംസിസി സാദാ ഏരിയ കമ്മറ്റി സ്വാന്തനം 2023 റിലീഫ് വിതരണം ചെയ്തു. ഏരിയ മെമ്പർമാരിൽനിന്നും അപേക്ഷകൾ സ്വീകരിച്ചുകൊണ്ട് 20അപേക്ഷകൾക്കുള്ള ഫണ്ട്‌ ഇന്ന് പ്രവർത്തക സമിതിയിൽ…

ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ്
ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ്
ഇൻഡസ്ട്രീസുമായി ധാരണാപത്രം ഒപ്പിട്ടു

ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ്പ്രവർത്തനം ഒമാനിൽ വ്യാപിപ്പിക്കുന്നു ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസുമായി ധാരണാപത്രം ഒപ്പിട്ടു ഇൻഡോ ഗൾഫ്…

എം.എ മുഹമ്മദ്‌ ജമാലിനെ മസ്കത്തിലെ പൗരസമൂഹം ആദരിച്ചു

വയനാട്‌ മുസ്ലിം യതീം ഖാനയുടെ മസ്കത്ത്‌ വെൽഫെയർ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യതീം ഖാനയുടെ കാര്യദർശ്ശിയും വയനാട്‌ ജില്ലയിലെ ഡബ്ല്യു, എം.ഒ എന്ന സ്ഥാപനത്തിന്റെ കീഴിൽ അനേകം വിദ്യഭ്യാസ…

പ്രവർത്തക സംഗമവും കുടുംബസംഗമവും നടത്തി

മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി പ്രവർത്തക സംഗമവും കുടുംബസംഗമവും അൽഅൻസബിലെ ഫലജ് ഷാം ഫാം ഹൗസിൽ ചേർന്നു. മസ്കറ്റ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി…