മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് ഇന്ന്
മസ്‌കത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് മാര്‍ച്ച് 24 വെള്ളിയാഴ്ച നടക്കും. എംബസി അങ്കണത്തില്‍ ഉച്ചക്ക് 3.30ന് ആരംഭിക്കുന്ന ഓപ്പണ്‍ഹൗസില്‍ അംബാസഡര്‍ അമിത് നാരംഗ് സംബന്ധിക്കും. ഓപ്പൺ…
ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് ഒമാനിലെ വിവിധ ദേവാലയങ്ങളില്‍ സ്വീകരണം
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസന മെത്രപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് തിരുമേനിക്ക് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ നേതൃത്വത്തില്‍ ഒമാനിലെ വിവിധ…
മെഗാ രക്തദാന ക്യാംപ് സംഘടിപ്പിച്ചു
മസ്‌കത്ത് കെഎംസിസി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് സര്‍വീസസ് വിഭാഗവുമായി സഹകരിച്ചു നൂറുകണക്കിന് രക്ത ദാതാക്കളെ പങ്കെടുപ്പിച്ചു മെഗാ രക്തദാന ക്യാംപ്…
അനീഷ് അൻവറിന്റെ രാസ്ത: ഓൺ ദ് വേ മസ്കറ്റിലെ ചിത്രീകരണം പൂർത്തിയായി.
അലു എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച് അനീഷ് അൻവർ സംവിധാനം ചെയ്യുന്ന രാസ്ത: ഓൺ ദ് വേ എന്ന ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ഒമാനിൽ പൂർത്തിയായി.…
റമദാൻ ക്വിസ്
SKSSF & SYS ഒമാൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഈ അനുഗ്രഹീത റമദാനിന് 10 ദിവസം ഇസ്ലാമിക ക്വിസ്സ് പ്രോഗ്രാം നടത്തുന്നു.ക്വിസ്സ് പ്രോഗ്രാമിൽ പങ്കെടുക്കുകയും മറ്റുള്ളവർക് ഷെയർ…
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ചർച്ചയും ഹൈദരലി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു
മസ്കറ്റ് കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓൺലൈനായി മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളന ചർച്ചയും ഹൈദരലി തങ്ങൾ അനുസ്മരണവും സംഘടിപ്പിച്ചു.…
കോട്ടയം സ്വദേശിനി സലാലയിൽ മരിച്ചു
കോട്ടയം കറുകച്ചാൽ നെടുംകുന്നം മിനി മന്ദിരത്തിൽ സി എം ബാലകൃഷ്ണൻ ഭാര്യ സൈമ ബാലകൃഷ്ണൻ (52) ഒമാനിലെ സലാലയിൽ മരണപ്പെട്ടു. പിതാവ്: പരമേശ്വരൻ നായർ.മാതാവ്: ജഗതമ്മ.മക്കൾ: ഗോകുൽ…
കേരളത്തിലും ഒമാൻ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലും റമദാൻ ഒന്ന് വ്യാഴാഴ്ച
മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ഒമാനിൽ റമസാൻ വ്രതാരംഭം നാളെ (വ്യാഴാഴ്ച്ച ) ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയത്തെ ഉദാരിച്ചു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കാപ്പാട് മാസപ്പിറവി കണ്ടതിന്റെ…
മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ച
ചൊവ്വാഴ്ച ഗൾഫ് രാജ്യങ്ങളിലൊന്നും റമദാൻ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ, ഒമാൻ ഒഴികെയുള്ള രാജ്യങ്ങളിൽ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാജ്യങ്ങളിലെ അധികൃതർ അറിയിച്ചു. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്…
ഇന്ത്യയടക്കം ഒൻപത് രാജ്യങ്ങളിൽ ശക്തമായ ഭൂചലനം
ദല്‍ഹിയില്‍ ഭൂചലനം; ഉത്തരേന്ത്യയിൽ പല സ്ഥലങ്ങളിലും പ്രകമ്പനം റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തി. ഇന്ത്യയിൽ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 10.25 നാണ്…