തർമത് കെഎംസിസി ഗ്രാൻഡ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

തർമത് കെഎംസിസി യുടെ ആഭിമുഖ്യത്തിൽ തർമത് മക്ക ഹൈപ്പർ മാർക്കറ്റ് പരിസരത്ത് വെച്ച് ഗ്രാൻഡ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു, സ്വദേശി പൗര പ്രമുഖർ, , പാകിസ്ഥാൻ, ബംഗ്ലാദേശ്…

റുസ്ഥാഖ് കെഎംസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഏപ്രിൽ 8 റമളാൻ 17 ന് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റി സൂക്കിൽ അഞ്ഞൂറോളം പേർക്ക് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിന് ജാഫർ മട്ടനൂർ, ഹക്കീം…

ഒമാനിലെ മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി

മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ഒമാൻ . പള്ളികൾക്കായുള്ള നിയന്ത്രണങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തു കൊണ്ടുള്ള മന്ത്രിതല പ്രമേയം ഔഖാഫ്, മതകാര്യ മന്ത്രി ഡോ.…

തട്ടിപ്പ് സംഘങ്ങൾ വീണ്ടും. മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

ഐ.എം.ഒയിലെ വ്യാജ ആർ.ഒ.പി അകൗണ്ട് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. റോയൽ ഒമാൻ പൊലീസിന്റെ ലോഗോ പതിച്ച വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പുകൾ നടക്കുന്നതെന്ന് ഡയറക്‌ടറേറ്റ്…

ഖസബ് തീരത്ത് ബോട്ടുകള്‍ക്ക് തീപിടിച്ച് ഒരു മരണം; 11 പേര്‍ക്ക് പരുക്ക്

ഒമാനിലെ മുസന്ദം ഗവര്‍ണറേറ്റിലെ ഖസബ് തുറമുഖത്ത് ബോട്ടുകള്‍ക്ക് തീ പിടിച്ച് ഒരു വിദേശി മരിച്ചു. മൂന്നു വിനോദ സഞ്ചാര ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്. വിവിധ രാജ്യക്കാരായ 11…

ഉയിർപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ : ഒമാനിലെ വിവിധ ദേവാലയങ്ങളിൽ വിശുദ്ധവാരാചരണം പൂർത്തിയാകും

ഉയിർപ്പിന്റെ സ്മരണയിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഒമാനിലെ വിവിധ ദേവാലയങ്ങളിൽ ശുശ്രുഷകൾ നടന്നു. മസ്‌കറ്റ് മൊർത്തശ്‌മൂനി യാക്കോബായ പള്ളിയിൽ ഉയർപ്പു പെരുന്നാൾ ശുശ്രൂഷകൾ ഇടവക…

അൽഖുവൈർ കെഎംസിസി ഇഫ്താർ സംഗമം സംഘടിപ്പിച്ചു

മസ്കറ്റ് കെഎംസിസി അൽഖുവൈർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. അൽഖുവൈർ സാക്കിർ മാൾ ബോൾ റൂമിൽ നടന്ന സമൂഹ നോമ്പ് തുറയിൽ ലുലു റീജിയണൽ…

സുഹാർ കെഎംസിസി സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു

സുഹാർ അമിറാസ് പാലസ് ഹാളിൽ സുഹാർ ഏരിയ കെഎംസിസി സംഘടിപ്പിച്ച സമൂഹ നോമ്പ്തുറ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഒമാനിലെ കെഎംസിസി ഏരിയ കമ്മിറ്റി ഭാരവാഹികൾ ,വിവിധ സംഘടനാ…

റമദാൻ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസിഡർ : കെഎംസിസി ഗ്രാൻഡ് ഇഫ്താർ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി

മസ്കറ്റ് : മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒമാനിലെ ഇന്ത്യൻ അംബാസിഡർ ഹിസ് എക്‌സലൻസി അമിത്…

ദുഃഖവെള്ളി ആചരിച് മസ്‌കറ്റിലെ വിശ്വാസികൾ

ക്രിസ്തുദേവന്റെ കുരിശാരോഹണത്തിന്റെ സ്മരണ പുതുക്കുന്ന ദുഃഖവെള്ളി ആചരിച് മസ്‌കറ്റിലെ പ്രവാസി സമൂഹവും . ദാർസൈറ്റിലെ പള്ളി അങ്കണത്തിൽ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു ….