വ്രതശുദ്ധിയുടെ നിറവിൽ ഒമാനിലെങ്ങും ചെറിയ പെരുന്നാളാഘോഷിച്ചു
ഒരുമാസം നീണ്ട വ്രതനുഷ്ഠാനത്തിലൂടെ കൈവരിച്ച ആത്മീയ വിശുദ്ധിയുടെയും അർപ്പണത്തിന്റെയും കരുത്തോടെ ഒമാനിലെ വിശ്വാസി സമൂഹം കേരളത്തിനൊപ്പം ചെറിയ പെരുന്നാൾ ആഘോഷിച്ചു. ഒമാന്‍റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളിലും ഈദ്…
ഒമാനാകാശത്ത് പെരുന്നാളമ്പിളി : മൈലാഞ്ചി മൊഞ്ചിൽ ഈദുൽ ഫിത്തർ.
ഒരു മാസത്തെ റമദാൻ വ്രതത്തിലൂടെ ആർജിച്ചെടുത്ത പുത്തൻ ഊർജവുമായി ഒമാനിലെ വിശ്വാസികൾ ഇന്ന് ഈദുൽഫിത്ർ ആഘോഷിക്കുന്നു വ്യാഴാഴ്ച്ച ഓമനിലെവിടെയും ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി…
പെരുന്നാൾ ദിനത്തിൽ ഈദ് മിലാൻ പരിപാടിയുമായി ഇന്ത്യൻ സോഷ്യൽ ക്ലബ്
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ അതിന്റെ ഭാഷാ വിഭാഗങ്ങളുമായി സഹകരിച്ച് കൊണ്ട് ഏപ്രിൽ 22 ന് ദര്സൈത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പരിസരത്ത് പെരുന്നാൾ ദിവസം വൈകുന്നേരം…
” മുസ്സല്ല ” ഈദ് ദിനത്തിൽ റിലീസ് ചെയ്യും
വ്യൂ മീഡിയ പ്രൊഡക്ഷന്റെ ബാനറിൽ മാധ്യമ പ്രവർത്തകനായ റഫീഖ് പറമ്പത്ത് സംവിധാനം ചെയുന്ന ” മുസ്സല്ല ” എന്ന ടെലിവിഷൻ പരിപാടി ഈദ് ദിനത്തിൽ ” കൗമുദി…
നാളെ പെരുന്നാൾ : ഈദുൽ ഫിത്റിനെ വരവേൽക്കാൻ ഒമാനിലെ നാടും നഗരവും ഒരുങ്ങി.
ഈദുൽ ഫിത്റിനെ വരവേൽക്കാൻ ഒമാനിലെ നാടും നഗരവും ഒരുങ്ങി. സ്വദേശികളുടെയും പ്രവാസികളുടെയും ഷോപ്പിംഗ് തിരക്കുകൾ അവസാന ഘട്ടത്തിലെത്തി. ചെറിയ പെരുന്നാൾ ആഘോഷം കെങ്കേമമാക്കാൻ രാജ്യത്തെ മുഴുവൻ വിലായത്തുകളിലും…
ഈദ് ഉൽ ഫിത്തർ : ട്രാഫിക് നിയമങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് റോയൽ ഒമാൻ പോലിസ്
ഈദുൽ ഫിത്ർ വേളയി ൽ ട്രാഫിക് നിയമങ്ങളും ചട്ടങ്ങ ളും പാലിക്കാൻ എല്ലാവരും തയ്യാറാകണമെന്ന്റോയൽ ഒമാൻ പൊ ലീസ് ആവശ്യപ്പെട്ടു. പടക്കം പൊ ട്ടിക്കുമ്പോഴോ മലകയറ്റം നടത്തു…
പെരുന്നാള്‍: തടവുകാര്‍ക്ക് ഒമാൻ സുല്‍ത്താന്‍ മോചനം നല്‍കി
പെരുന്നാളിനോടനുബന്ധിച്ച് 198 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കി. ഇവരില്‍ 89 പേര്‍ വിദേശികളാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വിവിധ…
ഒമാനിലും കേരളത്തിലും പിറ കണ്ടില്ല : ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ ഈദ് ഉൽ ഫിത്തർ
ഒമാനിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച.ശവ്വാൽ ചന്ദ്രപ്പിറവി ദൃശ്യമാകാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി ശവ്വാൽ ഒന്ന് ശനിയാഴ്ച്ച (ഏപ്രിൽ 22) ഈദുൽ ഫിത്വർ ആയിരിക്കുമെന്ന് ഒമാൻ മതകാര്യ മന്ത്രാലയം…
ഒമാൻ കെഎംസിസി വേളം പഞ്ചായത്ത് കമ്മിറ്റിയുടെ സഹായ ഹസ്തം
കാക്കുനി ദയ സെന്റർ ഫോർ ഹെൽത്ത് & റിഹാബിലിറ്റേഷന്റെ പ്രവർത്തന ഫണ്ടിലേക്കും വേളം പാലയറ്റീവ് സെൻറെറിനും സഹായമെത്തിച്ചു പ്രയാസത്തിന്റെ നൊമ്പരങ്ങൾ മനസ്സിൽ ഒതുക്കി വെച്ച് ജീവിതഭാരത്തിന്റെ ദിന…
ബൈത്തുറഹ്മ യുടെ ആദ്യ ഗഡു തുക കൈമാറി
ബർക കെഎംസിസി നിർമിച്ചു നൽകുന്ന നാലാമത്തെ ബൈത്തുറഹ്മയുടെ ആദ്യ ഗഡു ബർക കെഎംസിസി നേതാക്കളായ അഷറഫ് സാഹിബ് സുബൈർ സാഹിബ് നിസാം സാഹിബ് ഖലീൽ സാഹിബ് എന്നിവർ…