ഒമാനിൽ കൂടുതൽ സ്ഥലങ്ങളിൽ മുൻകൂർ മുന്നറിയിപ്പ് സേവനത്തിന്റെ ട്രയൽ നടത്തി ടെലിഫോൺ റെഗുലേറ്ററി അതൊരിറ്റി

നാളെ ദോഫർ ഗവർണറേറ്റിലെ സലാല, താക്ക, മിർബാത്,രഖ് യൂത്ത്, ദാൽ കൂത്ത്, ശലിം, ഹല്ലാ നീയാത് ദ്വീപ്, സാദാ എന്നി പ്രദേശങ്ങളിലും പരീക്ഷണം നടക്കും. സിവിൽ ഏവിയേഷൻ…

ബ്ലാക്ക് പോയന്‍റുകൾ 12 കവിഞ്ഞാൽ ടെമ്പററി ലൈസൻസ് റദ്ദാക്കുമെന്ന് റോയൽ ഒമാൻ പോലിസ്

പുതുതായി ലൈസൻസ് എടുത്തവരുടെ ബ്ലാക്ക് പോയന്റുകൾ (ഗതാഗത ലംഘനം) 12ൽ കൂടുതലാണെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് റോയൽ ഒമാൻ പൊ ലീസ് അറിയിച്ചു. പുതുതായി ലൈസൻസ് എടുക്കുമ്പോൾ ഒരുവർഷത്തെ…

രേഖകൾ ഇല്ലാതെ ഒമാനിൽ കഴിഞ്ഞ മലയാളിയുടെ മൃതദേഹം കെഎംസിസി നാട്ടിലെത്തിച്ചു.

അഞ്ചു വര്ഷമായി രേഖകൾ ഇല്ലാതെ ഒമാനിൽ താമസിച്ചു വന്നിരുന്ന മലയാളിയുടെ മൃതദേഹം മസ്കറ്റ് കെഎംസിസി നാട്ടിലെത്തിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ മാത്യു ഫിലിപ്പാണ് (54 )അഞ്ചു വര്ഷം…

മസ്കറ്റ് വെളിയംകോട് വെൽഫെയർ കമ്മിറ്റി യാത്രയപ്പ് നൽകി

40 വർഷത്തെ ഒമാൻ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇസ്മായിൽ പൊന്നാനി അവർകൾക്ക് യാത്രയപ്പ് നൽകുകയുണ്ടായി മസ്കറ്റ് വെളിയംകോട് വെൽഫെയർ കമ്മിറ്റിയുമായി 24 വർഷമായി അടുത്ത ബന്ധമാണ്…

ഗ്ലോബല്‍ കെ.എം.സി.സി ജൂലൈയില്‍ നിലവില്‍ വരും: പി.എം.എ സലാം.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി പ്രസ്ഥാനവും ജീവകാരുണ്യ സംഘടനയുമായ കെ.എം.സി.സിയുടെ ഗ്ലോബല്‍ സമിതി ജൂലൈയില്‍ നിലവില്‍ വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.എം.എ സലാം. ദോഹയില്‍…

ഒമാനിൽ ഡെങ്കി പനി വര്ധിക്കുന്നു : രോഗികൾ അധികവും തലസ്ഥാന നഗരിയിൽ

ഒമാന്റെ തലസ്ഥാന നഗരിയിലെ റൂവി, ദാര്‍സൈത്, ഹമരിയ തുടങ്ങിയ പ്രദശങ്ങളില്‍ ഡെങ്കിപ്പനി പടരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ആറ് ആഴ്ചയായി ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ളവരെ ഡെങ്കിപ്പനിയായി റൂവിയിലെ വിവിധ…

പൊതു സ്ഥലങ്ങളിൽ സ്ത്രീകളുടെ വേഷവിധാനത്തിലെത്തുന്ന പുരുഷന്മാർക്ക് പിഴയും, ജയിൽ ശിക്ഷയും

പൊതുസ്ഥലത്ത് സ്ത്രീകളുടെ വസ്ത്രത്തിലോ , രൂപഭാവത്തിലോ വരുന്ന പുരുഷന്മാർക്ക് ഒമാനിൽ ഒരു വർഷം തടവും 300 റിയാൽ പിഴയും ലഭിക്കുമെന്ന് പ്രമുഖ അഭിഭാഷകൻ സലാ അൽ-മുഖ്ബാലിയെ ഉദ്ധരിച്ചുകൊണ്ട്…

ഒമാനിൽ ചൂട് കൂടുന്നു;

ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂടേറുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും താപനില 45 ഡിഗ്രി വരെ ഉയരും. തെക്ക് – വടക്ക് ബാതിന ഗവര്‍ണറേറ്റുകളിലാകും…

വിജയാഘോഷം സംഘടിപ്പിച്ചു

ബർക കെ എം സി.സികർണ്ണാടകയിൽ കോൺഗ്രസ് നേടിയ അത്യജ്വല വിജയത്തിൽആശംസകളർപ്പിച്ച്വിജയാ ഘോഷം സംഘടിപ്പിച്ചു പ്രസിഡൻ്റ അശ്റഫ് വയനാട്അദ്യക്ഷത വഹിച്ചുമസ്കറ്റ് കേന്ദ്ര കമ്മറ്റി വൈസ്, പ്രസി ഡ ൻ്റ…

സമസ്ത നേതാക്കളെ വഴിതടഞ്ഞത് അപലപനീയം: മസ്കറ്റ് സുന്നി സെന്റർ

അഹ്ലുസ്സുന്നതി വൽ ജമാഅത്തിന്റെ സമുന്നത പണ്ഡിത നേതൃത്വവും മുസ്ലിം ഉമ്മത്തിനെ ദിശാബോധം നൽകുന്ന ബഹു:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മഹാന്മാരായ പണ്ഡിതരെ വഴി തടയുകയും ആക്ഷേപിക്കുകയും ചെയ്ത…