മലയാളി വെയർ ഹൗസ് ഹെൽപ്പര്മാരെ ആവശ്യമുണ്ട്

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര ബിസിനസ് ഗ്രൂപ്പായ വെസ്റ്റേൺ ഇൻറർനാഷണലിൻ്റെ ഒമാനിലും യു എ ഇ യിലും ഉള്ള സ്ഥാപനങ്ങളിലേക്ക് മുപ്പത് വെയർ ഹൗസ് ഹെൽപര്മാരെ ആവശ്യമുണ്ട്.…

പോലിസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഇനി ആർ ഒ പി ആപ്പ് വഴി എടുക്കാം.

ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതോടെ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും വെബ്‌സൈറ്റിലൂടെയും കുറ്റം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ആർഒപി അറിയിച്ചു ഇന്നലെ സമാപിച്ച Comex 2023 ലാണ് സേവനങ്ങൾ പ്രഖ്യാപിച്ചത്.…

ഒമാനിൽ കഫ്റ്റീരിയ, റെസ്റ്റോറന്റ്,ഗ്രോസറി, സൂപ്പർമാർക്കറ്റ് എന്നിവയ്ക്കായി കിടിലൻ ഓഫറുമായി പാം ടെക് സൊല്യൂഷൻസ്

സോഫ്റ്റ്‌വെയർ സൊല്യൂഷൻ തവണ വ്യവസ്ഥയിൽ കഫ്റ്റീരിയ, റെസ്റ്റോറന്റ്,ഗ്രോസറി, സൂപ്പർമാർക്കറ്റ് നടത്താൻ ഉദ്ദേശിക്കുന്നവർക്ക് കിടിലൻ ഓഫറുമായി പാം ടെക് സൊല്യൂഷൻസ് കഫ്റ്റീരിയ, റെസ്റ്റോറന്റ്,ഗ്രോസറി, സൂപ്പർമാർക്കറ്റ് എന്നിവയ്ക്ക് വേണ്ട സോഫ്റ്റ്‌വെയറുകളും…

പി.എം. ജാബിറിനെ പ്രവാസി കമ്മീഷൻ അംഗമായി നാമനിർദ്ദേശം ചെയ്തു

പ്രമുഖ പ്രവാസി അവകാശ പ്രവർത്തകൻ പി.എം. ജാബിറിനെ പ്രവാസി കമ്മീഷൻ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഏതാണ്ട് നാലു പതിറ്റാണ്ടു മുൻപാണ് അദ്ദേഹം സേവന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ജാബിര്‍…

സയൻസ് ഫിയസ്റ്റ 2023 സമാപിച്ചു

ഇന്ത്യൻ സോഷ്യൽ ക്ലബിന് കീഴിലുള്ള ഇന്ത്യൻ സയൻസ് ഫോറത്തിന്റെ വാർഷിക സയൻസ് ഫിയസ്റ്റ 2023 സമാപിച്ചു .ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ…

തൃക്കരിപ്പൂർ സി എച്ച് സെന്ററിന് സഹായം കൈമാറി.

മസ്കത്ത് തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി യും, മസ്ക്കത്ത് സി.എച്ച് സെന്റർ ചാപ്റ്റർ കമ്മിറ്റിയും സംയുക്തമായി സ്വരൂപിച്ച 300 ഡയാലിസിസിനുള്ള 3,60000/- രൂപ തൃക്കരിപ്പൂർ സി എച്ച് സെന്ററിന്…

ആമസോണ്‍ പേയ്‌മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ഒമാനിലും

ആമസോണ്‍ പേയ്‌മെന്റ് സേവനങ്ങള്‍ ഇനി മുതല്‍ ഒമാനിലും ലഭിക്കും. ഒമാന്‍നെറ്റ് പേയ്‌മെന്റുമായി സഹകരിച്ചാണ് ആമസോണ്‍ പേയ്‌മെന്റ് രാജ്യത്തെത്തുന്നത്. പ്രാദേശികമായി ഇഷ്യൂ ചെയ്ത ഡെബിറ്റ് കാര്‍ഡുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍…

സമസ്ത ഇസ്ലാമിക് സെൻറർ(എസ്, ഐ.സി)മേഖലാ കൺവെൻഷനുകൾക്ക് നാളെ തുടക്കം.

ആഗസ്റ്റിൽ നടക്കുന്ന എസ് ഐ സി മേഖല സമ്മേളനങ്ങളുടെ വിജയത്തിന് വേണ്ടി സംഘാടകസമിതി രൂപീകരിക്കുന്നതിനുംഏരിയ കൺവെൻഷനുകൾ തീരുമാനിക്കുന്നതിനും വേണ്ടി നടക്കുന്ന മേഖലാ കൺവെൻഷനുകൾ നാളെ വെള്ളി ആരംഭിക്കും.…

ലോകകപ്പ് യോഗ്യതാ ക്രിക്കറ്റ് ടൂർണമെന്റ് , ഒമാൻ ടീമിനെ പ്രഖ്യാപിച്ചു

ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിൽ പങ്കെടുക്കുന്നതിനുള്ള അവസാന റൗണ്ട് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒമാൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു . . അമറാത്തിലെ ക്രിക്കറ്റ് അക്കാദമി…

വിസ മെഡിക്കൽ അപേക്ഷകൾ ലളിതമാക്കി : പ്രവാസികൾക്ക് ഇനി സ്വയം ചെയ്യാം

വിസ മെഡിക്കൽ അപേക്ഷകൾ എളുപ്പത്തിലാക്കി ഒമാൻ ആരോഗ്യ മന്ത്രാലയം.നേരത്തെ സനദ് സെന്ററുകൾ വഴി മാത്രം ചെയ്യാൻ കഴിഞ്ഞിരുന്ന മെഡിക്കൽ അപേക്ഷകൾ ഇനി മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി കമ്പനികൾക്കും…