മെട്രോപ്പൊളിറ്റന്‍സ് എറണാകുളത്തിന്റെ’ ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും അരങ്ങേറി
മസ്‌കത്ത്: ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘മെട്രോപ്പൊളിറ്റന്‍സ് എറണാകുളത്തിന്റെ’ ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും റൂവി അല്‍ ഫലാജ് ഗ്രാന്റ് ഹാളില്‍ നടന്നു. സിനിമ…