Category: News & Events

കുവൈറ്റ് അമിറിന്റെയ് മരണത്തിൽ ഒമാൻ മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതു സ്വകാര്യ മേഖലയ്ക്ക് അവധി

കുവൈത്ത്​ അമീർ ശൈഖ്​ സബാഹ്​ അൽ അഹമ്മദ്​ അൽ സബാഹി​െൻറ നിര്യാണത്തെ തുടർന്ന്​ ഒമാനിൽ മൂന്ന്​ ദിവസത്തെ ദുഖാചരണത്തിന്​ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീഖ്​ ഉത്തരവിട്ടു​.…

കുവൈറ്റ് രാജാവ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് മരണപെട്ടു

കുവൈത്തിലെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അൽ സബ അധികാരമേറ്റു കുവൈറ്റ് രാജാവ് ഷെയ്ഖ് സബാഹ് അൽ അഹ്മദ് മരണപെട്ടു.. 91 വയസായിരുന്നു. അമേരിക്കയിലെ റോച്ചസ്റ്ററിലെ മയോ…

കോവിഡ് പരിശോധനകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യണം.

ഒമാനിലേക്ക് മടങ്ങിയെത്തുന്നവർ കോവിഡ് പരിശോധനകൾക്കായി മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഒമാൻ എയർപോർട്സ് ഒക്ടോബർ 1 മുതൽ വിദേശ രാജ്യങ്ങളിൽ നിന്നും സുൽത്താനേറ്റിലേക്ക് മടങ്ങിയെത്തുന്നവർ നിർബന്ധമായും കോവിഡ് ടെസ്റ്റുകൾ…

ഹോട്ടലുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സാംസ്‌കാരിക – ടുറിസം മന്ത്രാലയം

ഒമാനിലെ ഹോട്ടൽ ഹാളുകളിൽ ബിസിനസ് മീറ്റിങ്ങുകൾ മാത്രമേ നടത്താൻ പാടുള്ളുവെന്ന് കർശന നിർദ്ദേശം നൽകി ഒമാൻ സാംസ്‌കാരിക – ടുറിസം മന്ത്രാലയം. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ…

പൊതു ജനങ്ങളോട് രക്തദാനം നിർവഹിക്കുവാൻ അഭ്യർഥിച്ച് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവീസസ്

സുൽത്താനേറ്റിൽ ആരോഗ്യ ബുദ്ധിമുട്ടുകളില്ലാത്ത പൊതു ജനങ്ങൾ രക്തദാനം നിർവഹിക്കുവാൻ സന്നദ്ധരാകണമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് ബ്ലഡ് ബാങ്ക് സർവീസസ് അഭ്യർഥിച്ചു. വലിയ രീതിയിലുള്ള രക്തക്ഷാമമാണ് നിലവിൽ രാജ്യത്തുള്ളത്. അടിയന്തിര…

ഒമാനിൽ ആരാധനാലയങ്ങൾ നവംബർ പകുതി വരെ തുറന്നു കൊടുക്കില്ല.

ഒമാനിൽ പള്ളികളും ആരാധനാലയങ്ങളും വീണ്ടും തുറക്കാനുള്ള തീരുമാനം നവംബർ പകുതിയോടെ എടുക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. 2020 നവംബർ പകുതിയോടെ മാർഗനിർദേശങ്ങൾക്കും മുൻകരുതൽ നടപടികൾക്കും അനുസൃതമായി പള്ളികളും…

സുൽത്താനേറ്റിലേക്ക് മടങ്ങിയെത്തുന്നവർക്കായുള്ള കോവിഡ് പ്രോട്ടോക്കോളുകൾ പ്രഖ്യാപിച്ചു

ഒക്ടോബർ 1 മുതൽ സുൽത്താനേറ്റിലേക്ക് മടങ്ങിയെത്തുന്നവർക്കായുള്ള കോവിഡ് പരിശോധന പ്രോട്ടോക്കോളുകൾ ഒമാൻ എയർപോർട്സ് പ്രഖ്യാപിച്ചു. 1) രാജ്യത്തേക്ക് മടങ്ങിയെത്തുന്ന മുഴുവൻ പ്രവാസികൾക്കും, സ്വദേശികൾക്കും ‘ഡ്രൈവ് ത്രൂ’ കോവിഡ്…

നാട്ടിൽ നിന്ന് വരുന്ന ആളുകൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്

ഒമാനിലെ സുപ്രീം കമ്മറ്റിയുടെ തീരുമാനപ്രകാരം ഒക്ടോബർ ഒന്നു മുതൽ എയർപോർട്ട് തുറക്കുകയാണ് … ????️നാട്ടിൽ നിന്ന് വരുന്ന ആളുകൾ എന്തൊക്കെ കാര്യങ്ങൾ ആണ് ശ്രദ്ധിക്കേണ്ടത്….????️ ????️വാലിഡ്‌ റെസിഡൻസി…

പ്രവാസി സഹകരണ സംഘങ്ങൾക്ക് നോർക്ക ധനസഹായം

പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങൾക്ക് ധനസഹായത്തിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലെത്തുന്നവരുടെ പുനരധിവാസം, സാമ്പത്തിക ഉന്നമനം എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘങ്ങൾക്കാണ്…

ഒക്ടോബറിൽ ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള വന്ദേ ഭാരത് വിമാനങ്ങൾ പ്രഖ്യാപിച്ചു.

ഒക്ടോബറിൽ ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള ഫ്ലൈറ്റ് ഡീറ്റൈൽസും രെജിസ്ട്രേഷൻ ലിങ്കും രജിസ്റ്റർ ചെയ്യാനായി താഴെ ക്ലിക്ക് ചെയ്യുക. Click here