Category: News & Events

ഒമാനിൽ ഇ-പേയ്മെന്റ് നിർബന്ധമാക്കും

ഒമാനിൽ 2022 ജനുവരി ഒന്ന് മുതൽ ഇ-പേയ്മെന്റ്(ബാങ്ക് കാർഡ് വഴിയുളള പണമിടപാട്) നിർബന്ധമാക്കും പണമിടപാട് കുറയ്ക്കുന്നതിനും സമ്പർക്കരഹിതമായ മാർഗങ്ങളെ ആശ്രയിക്കാൻ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതിനും ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ…

വാക്‌സിനെടുത്തവര്‍ക്ക് രണ്ട് ഡോസ് വിവരങ്ങളും ഒറ്റ സര്‍ട്ടിഫിക്കറ്റില്‍ ലഭ്യമായി തുടങ്ങി

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ അപാകതയ്ക്ക് പരിഹാരം കണ്ടെത്തി കേന്ദ്ര സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിനുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഒറ്റ സര്‍ട്ടിഫിക്കറ്റില്‍ കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കി തുടങ്ങി. ഇതോടെ ഗള്‍ഫ്…

നീറ്റ് പരീക്ഷ: ഒമാനിൽ കേന്ദ്രം വേണം എന്ന ആവശ്യം ശക്തമാകുന്നു.

യാത്ര വിലക്കുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും NEET പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കണമെന്ന് മസ്‌ക്കറ്റ് കെഎംസിസി അധ്യക്ഷൻ അഹമ്മദ് റയീസ് ആവശ്യപ്പെട്ടു.നിലവിൽ ഒരുപാട് വിദ്യാർഥികൾ നീറ്റ് പരീക്ഷ എഴുതാൻ…

WMC ബിസിനസ് ചർച്ച സംഘടിപ്പിക്കുന്നു.

ശ്രീ. പത്മശ്രീ എം.എ. യൂസഫ് അലി മുഖ്യ അതിഥിയായി എത്തുന്ന അന്താരാഷ്ട്ര നിലവാരമുള്ള ഒരു ബിസിനസ് ചര്‍ച്ച ഇന്ന് വൈകുന്നേരം WMC സംഘടിപ്പിക്കുന്നു.. രോഗങ്ങളും പ്രകൃതി ദുരന്തങ്ങളും,…

ഖത്തർ ഇടത്താവളം ആക്കി നിരവധി മലയാളികൾ ഒമാനിലേക്ക്

ഖത്തറിൽ ഓൺ അറൈവൽ വിസക്കാർക്ക് ക്വാറൻറീൻ നിർബന്ധമില്ലായിരുന്നെങ്കിലും വെള്ളിയാഴ്ച രാത്രി മുതൽ ഇന്ത്യക്കാർക്ക് 10 ദിവസ ക്വാറന്‍റീൻ നിർബന്ധമാക്കിയതായി സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. അങ്ങനെ ആണെങ്കിൽ…

ലോക്ക് ആയിക്കോട്ടെ, ഡൗൺ ആവരുത്

തുടരെ വരുന്ന ലോക്ഡൗണുകളും പ്രതിസന്ധികളും നിങ്ങളുടെ ബിസിനസ്സിനെ ശ്വാസം മുട്ടിക്കുന്നുണ്ടോ? പവർ അപ്പ് വേൾഡ് കമ്മ്യൂനിറ്റി ഓമാന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ബിസിനസ്സ് ഓക്‌സിജൻ കാമ്പയിനിലേക്ക് നിങ്ങൾക്ക് സ്വാഗതം.…

കോവിഡ് കാലത്തെ പ്രവാസികൾ. വെബിനാർ സംഘടിപ്പിക്കുന്നു

ബുറൈമിയിലെ കലാ-സാംസ്കാരിക ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മൈക്ക് മീഡിയ ഈ ലോക്ക് ഡൗൺ കാലത്ത് “കോവിഡ് കാലത്തെ പ്രവാസ ജീവിതം” എന്ന വിഷയത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു. ജൂലൈ…

Eid with Muthukad

ഈദ് വിത്ത് മുതുകാട്. ഇന്ന് വൈകിട്ട്

Unlock your Mind മസ്കറ്റ് കേ എം സി സി ബലി പെരുന്നാളിന് അനുബന്ധിച്ച് ടോക്ക് ഷോ സംഘടിപ്പിക്കുന്നു. ഈദ് വിത്ത് മുതുകാട് എന്ന പേരിൽ സംഘടിപ്പിക്കുന്ന…

Arafa speech

10 ഭാഷകളിൽ അറഫ പ്രസംഗം. പിന്നിൽ കോട്ടയം സ്വദേശികൾ.

ഹജ്ജിന്റെ ഭാഗമായ അറഫാദിന പ്രസംഗം 10 ഭാഷകളിലേക്കു തത്സമയം മൊഴിമാറ്റം ചെയ്ത സംവിധാനത്തിനു പിന്നിൽ മലയാളി. കോട്ടയം താഴത്തങ്ങാടി സ്വദേശി മുഹമ്മദ് സലാഹുദ്ദീൻ പാഴൂരാണ് സംരംഭത്തിനു പിന്നിൽ…

ലോക് ഡൗൺ സമയത്തെ എയർപോർട്ട് യാത്ര സംബന്ധിച്ച് കൂടുതൽ വ്യക്തത.

ലോക്ക്ഡൌൺ കാലയളവിൽ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നതും പ്രവേശിക്കുന്നതുമായ എല്ലാ യാത്രക്കാർക്കും യാത്ര ചെയ്യാൻ അനുമതിയുണ്ടെന്ന് ഒമാൻ എയർപോർട്ടുകൾ അറിയിച്ചു (ഒരു യാത്രാ രേഖയുടെ അവതരണത്തോടെ ഒരു എസ്‌കോർട്ട്…