Category: News & Events

പ്രവാസി പ്രശ്നത്തിൽ ഇടപെടലുമായി മുസ്ലിം ലീഗ് എം.പി മാർ

പ്രവാസി പ്രശ്നത്തിൽ നിർണ്ണായക ഇടപെടലുമായി മുസ്ലിം ലീഗ് എം.പി മാർ മുസ്ലിം ലീഗ് എം.പി മാർ ആയ ഇ ടി മുഹമ്മദ് ബഷീറും എം.പി അബ്ദുസ്സമദ് സമദാനി…

യുഎഇയില്‍ നഴ്‌സുമാര്‍ക്ക് ഒഴിവ്; സൗദിയിൽ മെഡിക്കൽ ടെക്‌നിഷ്യൻസ് നോർക്ക വഴി റിക്രൂട്ട്മെന്റ്

യുഎഇയില് നഴ്സുമാര്ക്ക്അവസരം ; ഒന്നര ലക്ഷം രൂപ വരെ ശമ്പളം, നോർക്ക റൂട്സ് മുഖേന സൗദി അറേബ്യയിൽ ടെക്‌നീഷ്യന്മാർക്ക് അവസരം യുഎഇയില് നഴ്സുമാര്ക്ക്അവസരം ; ഒന്നര ലക്ഷം…

ഒമാനിൽ ലോക്കഡോൺ സമയത്തിൽ മാറ്റം

ഒമാനിൽ നൈറ്റ് ലോക്ക് ഡൌൺ ഇന്നു മുതൽ രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ ആയിരിക്കുമെന്ന് സുപ്രീം കമ്മറ്റി ലോക്ക്ഡൗൺ സമയം പുനക്രമീകരിച്ച്‌…

ഉയർന്ന വൈദ്യുതി ബില്ല്: തവണകളായി അടക്കാം

വൈദ്യുതി ബില്ലുകൾ: സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് തവണകളായി കുടിശ്ശിക അടയ്ക്കാമെന്ന് എപിഎസ്ആറിലെ കസ്റ്റമർ അഫയേഴ്സ് ഡയറക്ടർ ജനറൽ ഹിലാൽ ബിൻ മുഹമ്മദ് അൽ ഗൈതി പറഞ്ഞു. അസാധാരണമായി…

വിർച്യുൽ കലോത്സവത്തിന്റെ പത്തു നാൾ

അതിജീവനത്തിൻ്റെ സർഗ്ഗോത്സവം – സീസൺ-2(ONLINE YOUTH FESTIVAL COMPETITION) കൊറോണക്കാലം അതിജീവനത്തിൻ്റെ സർഗോത്സവമാക്കുവാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ഓൺലൈൻ യുവജനോത്സവ മത്സരങ്ങൾ *30/07/21…

മസ്കറ്റിൽ മെട്രോ വരുന്നു

അ​ടു​ത്ത 20 വ​ർ​ഷ​ത്തി ന​കം മ​സ്​ക​ത്ത്അ​ട​ക്കം രാ​ജ്യ ത്തെ ന​ഗ​ര​ങ്ങ​ളി​ൽ നടപ്പാക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന വി​ക​സ​ന​പ​ദ്ധ​തി​ക​ളെ കു​റി​ച്ച രൂ​പ​രേ​ഖ പ്രസി​ദ്ധീ​ക​ രി​ച്ചു റൂ​വി​യി​ൽ നി​ന്ന്എ​യ​ർ​പോ​ർ​ട്ടിനെ​യും സീ​ബി​നെ​യും ബ​ന്ധിപ്പി​ച്ച്​ നി​ർ​മി​ക്കുന്ന…

ഇനി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ എന്തെളുപ്പം

ഇനി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് തിരുത്താന്‍ എന്തെളുപ്പം *പ്രവാസികള്‍ക്ക് അനുഗ്രഹം: പാസ്‌പോര്‍ട്ട് നമ്പരും ബാച്ച് നമ്പരും ലഭ്യം* *സര്‍ട്ടിഫിക്കറ്റിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം* *തെറ്റുതിരുത്താന്‍ ഒരവസരം മാത്രം; സൂക്ഷ്മത ഏറെ…

ഇന്റർ സ്കൂൾ ക്വിസ് സംഘടിപ്പിക്കുന്നു

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലയാള വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ എംബസി യുമായി സഹകരിച്ച് ഒരു ഇന്റർ സ്കൂൾ ക്വിസ്പ്രോഗ്രാം സംഘടിപ്പിക്കുന്നു. *MQ Inter school…

ഓപ്പൺ ഹൌസ് വെള്ളിയാഴ്ച

പ്രവാസികളായ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുവാനും പരിഹാരം കണ്ടെത്തുവാനും അംബാസ്സഡറുടെ നേതൃത്വത്തിൽ എല്ലാ മാസവും നടക്കാറുള്ള ഓപ്പൺ ഹൌസ്, കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ഈ വരുന്ന വെള്ളിയാഴ്ച (30…

ഒമാനിൽ ഇ-പേയ്മെന്റ് നിർബന്ധമാക്കും

ഒമാനിൽ 2022 ജനുവരി ഒന്ന് മുതൽ ഇ-പേയ്മെന്റ്(ബാങ്ക് കാർഡ് വഴിയുളള പണമിടപാട്) നിർബന്ധമാക്കും പണമിടപാട് കുറയ്ക്കുന്നതിനും സമ്പർക്കരഹിതമായ മാർഗങ്ങളെ ആശ്രയിക്കാൻ ഉപഭോക്താക്കളെ പ്രാപ്തമാക്കുന്നതിനും ഇലക്ട്രോണിക് പേയ്‌മെന്റ് രീതികൾ…