വിദേശ തൊഴിലാളികളുടെ എംപ്ലോയ്മെന്‍റ് കോൺട്രാക്ട് – അവസാന തീയതി ജനുവരി 31, 2022 വരെ നീട്ടി
2022 ജനുവരി അവസാനം വരെ പ്രവാസി തൊഴിലാളികൾക്കുള്ള തൊഴിൽ കരാറുകളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബിസിനസ് ഉടമകൾക്കും സ്ഥാപനങ്ങൾക്കും തൊഴിൽ മന്ത്രാലയം അധിക സമയം അനുവദിച്ചു. 2022 ജനുവരി…