SNDP ഒമാൻ യൂണിയന്റെ ഗുരുപുഷ്പാഞ്ജലി പ്രാർത്ഥനായജ്ഞത്തിന് മസ്ക്കറ്റിൽ തുടക്കമായി.
മസ്‌ക്കറ്റ്: മസ്‌ക്കറ്റ് ശിവക്ഷേത്രാഗണത്തിൽ വച്ച് നടന്ന പ്രാർത്ഥനായജ്ഞം SNDP ഒമാൻ യൂണിയൻ ചെയർമാൻ എൽ.രാജേന്ദ്രൻ,കൺവീനർ രാജേഷ്.ജി, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എസ് വസന്തകുമാർ,കോർ കമ്മിറ്റി മെമ്പർ ഡി.മുരളീധരൻ…