ഒമാനിൽ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം ജൂലൈ ഒന്നുമുതൽ ഒഴിവാക്കുന്നു
മസ്കറ്റ് ഒമാനില്‍ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുന്ന നടപടികള്‍ക്ക് നാളെ (ജൂലൈ ഒന്ന്) മുതല്‍ തുടക്കമാകും. ഫാര്‍മസികളിലും ആശുപത്രികളിലും ക്ലിനിക്കുകളിലും ആദ്യ ഘട്ടത്തില്‍ പ്ലാസ്റ്റിക്…