Category: Life in Oman

സായന്തനം ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു

സായന്തനം ഷോർട് ഫിലിം ശ്രദ്ധേയമാകുന്നു വാർദ്ധക്യത്തിൽ അനുഭവിക്കേണ്ടി വരുന്ന അവഗണന , ഒറ്റപ്പെടൽ എന്നിവയെ പ്രമേയമാക്കി കബീർ യൂസഫിന്റെ രചനയിൽ പ്രകാശ് വിജയൻ സംവിധാനം ചെയ്ത ”…

ദൃശ്യം 2 , ജിസിസി തീയറ്റർ റിലീസ് പ്രഖ്യാപിച്ചു ജീത്തു ജോസഫ്

ദൃശ്യം 2 , ജിസിസി തീയറ്റർ റിലീസ് പ്രഖ്യാപിച് ജീത്തു ജോസഫ് ഒമാനിൽ റൂവിയിലെ സ്റ്റാർ സിനിമയിലും മസ്കറ്റ് മാള് ലെ നോവോ യിലും ആണ് ദൃശ്യം…

സുരക്ഷിതത്വത്തോടെ മുന്നോട്ട്‌ പോവുക. നമുക്ക്‌ പ്രാർത്ഥിക്കാം

സുരക്ഷിതത്വത്തോടെ മുന്നോട്ട്‌ പോവുക. നമുക്ക്‌ പ്രാർത്ഥിക്കാം ദൈവം നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ പ്രിയരേ…! ഒമാനിലെ സാമൂഹിക പ്രവർത്തകനും കെ എം സി സി നേതാവും ആയ മുഹമ്മദ്…

എന്തൊരു വല്ലാത്ത കാലം.

ഈ കാലവും കടന്നു പോകും…..ഏതു കാലം? എത്ര കാലം?ഇതു പോലുള്ള കാലം ഒരു കാലത്തും ഉണ്ടാവാതിരിക്കട്ടെ! ഒമാനിലെ സാമൂഹ്യ പ്രവർത്തകനും കേരള പ്രവാസി വെൽഫെയർ ബോർഡ് ഡയറക്ടറും…

ഖരീഫെത്തി: ആളും ആരവവും ഇല്ലാതെ സലാല

ഖരീഫ്​ സന്ദർശകർ: തീരുമാനം വൈകാതെ? ഖരീഫ്​ സീസണിൽ ദോഫാറിൽ സന്ദർശകരെ അനുവദിക്കുന്നത്​ സംബന്ധിച്ച്​ സുപ്രീംകമ്മിറ്റി അന്തിമ തീരുമാനം എടുത്തിട്ടില്ല ദോഫാറിൽ ഖരീഫ്​ സീസൺ​ കഴിഞ്ഞ 21ന്​ തുടങ്ങിയിരുന്നു.…

പ്രവാസി റിഷ്താ’ പോർട്ടലിൽ രെജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി

ഒമാനിലുള്ള ഇന്ത്യക്കാരുടെ ശ്രദ്ധയ്ക്ക് ഒമാനിലുള്ള എല്ലാ ഇന്ത്യൻ പ്രവാസികളും കേന്ദ്ര സർക്കാരിന്റെ ‘പ്രവാസി റിഷ്താ’ പോർട്ടലിൽ രെജിസ്റ്റർ ചെയ്യണമെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ…

കോവിഡ് വ്യാപനം; ഒമാനിലുള്ള പ്രവാസികൾക്ക് കൈത്താങ്ങായി ആസ്റ്റർ അല്‍റഫ ഹോസ്പിറ്റല്‍

കോവിഡ് വ്യാപനം; ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍ സേവനം വ്യാപിപ്പിക്കുന്നു. https://inside-oman.com/wp-content/uploads/2021/06/WhatsApp-Video-2021-06-25-at-12.07.49-PM.mp4 കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രോഗബാധിതര്‍ക്കായി കൂടുതല്‍ വിപുലമായ സേവനങ്ങള്‍ ഒമാന്‍ അല്‍റഫ ഹോസ്പിറ്റല്‍…

ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു

മത്സരാർത്ഥികൾ 30/06/21 ന് മുമ്പായി ലിങ്കിൽ രജിസ്റ്റർ ചെയ്യുക. മത്സരങ്ങൾ സംബന്ധിച്ച മറ്റ് വിവരങ്ങളും ഈ ലിങ്കിൽ ലഭ്യമാണ്. കൊറോണക്കാലം അതിജീവനത്തിൻ്റെ സർഗോത്സവമാക്കുവാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്…