Category: Life in Oman

മസ്കറ്റിലും തെക്കൻ ബാത്തിനയിലും ഷറക്കിയ നോർത്തിലും പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ

മസ്കറ്റ് ഗവര്ണറേറ്റിലും ഷറക്കിയ നോർത്ത് ഗവര്ണറേറ്റിലും തെക്കൻ ബാത്തിനയിലും പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ തുടങ്ങിയാതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമം ടൈംസ് ഓഫ് ഒമാൻ ആണ്…

പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ” ഓണ പൂക്കള മത്സരം ” സംഘടിപ്പിക്കുന്നു

പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ച് ” ഓണ പൂക്കള മത്സരം ” സംഘടിപ്പിക്കുന്നു ലോകമെമ്പാടുമുള്ള മലയാളികളുടെ ദേശീയ ഉത്സവമായ ഓണം പ്രമാണിച്ചു ഒമാനിലെ ആദ്യത്തെ ധനവിനിമയ ഇടപാട് സ്ഥാപനമായ…

സൗത്ത് ഷറക്കിയ ഗവര്ണറേറ്റിൽ പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ ആരംഭിച്ചു

സൗത്ത് ഷറക്കിയ ഗവര്ണറേറ്റിൽ പ്രവാസികൾക്ക് സൗജന്യ വാക്സിനേഷൻ ആരംഭിച്ചു വെള്ളിയാഴ്ച മുതൽ, ആരോഗ്യ മന്ത്രാലയം (MOH) സൗത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ പ്രവാസികൾക്ക് സൗജന്യ പ്രതിരോധ കുത്തിവയ്പ്പ്…

ഒമാനിൽ ആകാശ വിസ്മയം

ഒമാനി​ലെ ആകാശ​ത്ത്​ ഈയാ​ഴ്​​ച ഉൽക്കക​ൾ ആകാശ വിസ്മയം തീർക്കും വ്യാ​ഴാ​ഴ്​ച ഉ​ൽ​ക്കാ​പ​ത​ന​ ത്തി​ന്​ തി​ള​ക്ക​മേ​റും ഒമാനി​ലെ ആകാശ​ത്ത്​ഈയാ​ഴ്​​ച ഉൽക്കക​ൾ ആകാശ വിസ്മയം തീർക്കും. ആഗസ്റ് 12ന് റ്​അ​ർ​ധരാ​ത്രി…

ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറാകാത്തവർക്കെതിരെ നടപടി

കൃത്യമായ ആരോഗ്യ കാരണങ്ങൾ ഉള്ളവർക്ക് മാത്രമാണ് വാക്സിൻ സ്വീകരിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ സാധിക്കുകയുള്ളൂ. ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ തയ്യാറാകാത്തവർക്കെതിരെ നടപടിയുണ്ടാകും. നടപടി എന്താകണമെന്ന വിഷയത്തിൽ വൈകാതെ…

മുഹറം ഒന്ന് ആഗസ്റ്റ് 10 ചൊവ്വാഴ്ച; ഒമാനിൽ പൊതു അവധി

പുതിയ ഹിജ്റ വർഷത്തോട് അനുബന്ധിച് സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ് വിവിധ രാഷ്ട്ര തലവന്മാർക്കു പുതുവത്സര ആശംസകൾ നേർന്നു ഒമാനിലെ മുഴുവൻ സ്വകാര്യ- പൊതു…

ഒമാനിൽ ലോക്കഡോൺ സമയത്തിൽ മാറ്റം

ഒമാനിൽ നൈറ്റ് ലോക്ക് ഡൌൺ ഇന്നു മുതൽ രാത്രി 10 മണി മുതൽ പുലർച്ചെ 4 മണി വരെ ആയിരിക്കുമെന്ന് സുപ്രീം കമ്മറ്റി ലോക്ക്ഡൗൺ സമയം പുനക്രമീകരിച്ച്‌…

ഉയർന്ന വൈദ്യുതി ബില്ല്: തവണകളായി അടക്കാം

വൈദ്യുതി ബില്ലുകൾ: സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് തവണകളായി കുടിശ്ശിക അടയ്ക്കാമെന്ന് എപിഎസ്ആറിലെ കസ്റ്റമർ അഫയേഴ്സ് ഡയറക്ടർ ജനറൽ ഹിലാൽ ബിൻ മുഹമ്മദ് അൽ ഗൈതി പറഞ്ഞു. അസാധാരണമായി…

വിർച്യുൽ കലോത്സവത്തിന്റെ പത്തു നാൾ

അതിജീവനത്തിൻ്റെ സർഗ്ഗോത്സവം – സീസൺ-2(ONLINE YOUTH FESTIVAL COMPETITION) കൊറോണക്കാലം അതിജീവനത്തിൻ്റെ സർഗോത്സവമാക്കുവാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരള വിഭാഗം സംഘടിപ്പിക്കുന്ന ഓൺലൈൻ യുവജനോത്സവ മത്സരങ്ങൾ *30/07/21…