Category: Life in Oman

മസ്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ മീലാദ് ക്യാമ്പയിന് നാളെ തുടക്കം

മസ്കറ്റ് : പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍ മസ്കറ്റ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന് കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് നാളെ…

ദാഹശമനത്തിനായി ഒരു തുള്ളി കുടിവെള്ള വിതരണം പദ്ധതി സമാപിച്ചു

മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദ കൂട്ട് ഒമാൻ ചാപ്റ്റർ വർഷങ്ങളായി നടത്തി വരുന്ന ദാഹശമനത്തിനായി ഒരു തുള്ളി കുടിവെള്ള വിതരണം പദ്ധതി സമാപിച്ചു.ഒമാനിൽ ചൂട് കുറഞ്ഞ…

പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും ഒമാൻ എസ്.കെ.എസ്.എസ്.എഫ് മീലാദ് ക്യാമ്പയിന് ഇന്ന്തു ടക്കം

മസ്കറ്റ് : പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്‍ഷകത്തില്‍ എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണല്‍ കമ്മറ്റിക്ക് കീഴില്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന് ഇന്ന്തു…

പാട്ടും പായസവും സീസൺ -2: ഓണാഘോഷ പരിപാടികളുമായി കെ എം ട്രേഡിംഗ്

മസ്കറ്റ് : ഒമാനിലെ കെ എം ട്രേഡിംഗ് ഓണാഘോഷങ്ങളോടനുബന്ധിച്ച് ‘ഈ ഓണാഘോഷം കെ എം ട്രേഡിംഗിനൊപ്പം’ എന്ന ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. ‘മധുരമായ് പാടാം മാധുര്യം വിളമ്പാം സീസൺ…

സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി കേരള എഞ്ചിനീയേഴ്‌സ് ഫാമിലി ടെക്‌നോ ഫെസ്റ്റ്.

മസ്കറ്റ് : ഒമാനിലെ മലയാളി എൻജിനീയർമാരുടെ കൂട്ടായ്മയായ കേരള എഞ്ചിനീയേഴ്‌സ് ഫാമിലി സംഘടിപ്പിച്ച ടെക്നോ ഫെസ്റ്റ് 2024 സാങ്കേതിക വൈദഗ്ധ്യത്തിന്റെ സംഗമ വേദിയായി മാറി. വ്യവസായ പ്രമുഖരും…

വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ അംഗങ്ങൾക്ക് പ്രത്യേക കിഴിവുകൾ നൽകി കിംസ് ഒമാൻ ഹോസ്പിറ്റൽ

മസ്‌കറ്റ്: വേൾഡ് മലയാളി ഫെഡറേഷൻ ഒമാൻ അംഗങ്ങൾക്ക് പ്രത്യേക കിഴിവുകൾ നൽകി കിംസ് ഒമാൻ ഹോസ്പിറ്റൽ. ഒമാനിലെ ദാർസൈത്ത്, അൽ ഖുവൈർ ആശുപത്രികളിലാണ് കിംസ് ഒമാൻ ഹോസ്പിറ്റൽ…

ബിഎൻഐ ഒമാൻ്റെ സലാം ചാപ്റ്റർ ബിസിനസ് ഓണേഴ്‌സ് സമ്മിറ്റും ഒന്നാം വാർഷികവും ആഘോഷിച്ചു

മസ്കറ്റ് : ബി.​എ​ൻ.​ഐ ഒ​മാ​ന്റെ സ​ലാം ചാ​പ്റ്റ​ർ ഒ​ന്നാം വ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. ബി​സി​ന​സ് ഉ​ട​മ​ക​ളു​ടെ ഉ​ച്ച​കോ​ടി​യോ​ടെ​യാ​യി​രു​ന്നു ആ​ഘോ​ഷം. വാ​ണി​ജ്യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​വെ​സ്റ്റ് ഒ​മാ​നി​ലെ ക്ല​യ​ന്റ്സ്…

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലബാർ ‌വിങ് നടത്തിയ ‘കുട്ടിക്കൂട്ടം’ ശ്രദ്ധേയമായി

ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലബാർ ‌വിങ് നടത്തിയ ‘കുട്ടിക്കൂട്ടം’ ശ്രദ്ധേയമായി മസ്കറ്റ് : ഇന്ത്യൻ സോഷ്യൽ ക്ലബ്‌ മലബാർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ വിനോദ വിജ്ഞാന…

പ്രവാചക ചര്യ മോചനമാർഗ്ഗം : ഐസിഎസ് മസ്കറ്റ് മീലാദ് കാമ്പയിൻ സംഘടിപ്പിച്ചു 

മസ്കറ്റ്: ആനുകാലികലോകം അനുഭവിക്കുന്ന ദുരിതങ്ങൾക്കും പ്രയാസങ്ങൾക്കും ഏറ്റവും ഫലപ്രദമായ പരിഹാര മാർഗ്ഗം പ്രവാചക ചര്യ മുറുകെ പിടിച്ച് ജീവിതം നയിക്കലാണെന്ന് സയ്യിദ് എ കെ കെ തങ്ങൾ…

സീബിൽ വീടിന് തീപിടിച്ച് രണ്ടു പേർ മരിച്ചു

മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീപിടിച്ച് രണ്ട് പേർ മരിച്ചു,ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.