Category: Life in Oman

വിവിധ വിലായത്തുകളിൽ മഴയും ആലിപ്പഴ വർഷവും. ഒമാനിൽ മഴ.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ മഴ തുടരുന്നു. സുഹാർ, ഇബ്രി, ഹംറ, മഹ്ദ തുട ങ്ങിയ കൂടുതൽ മേഖലക ളിൽ ഇന്നലെ മഴ ലഭിച്ചു. വാദികൾ നിറയുകയും വെള്ളക്കെട്ടുകൾ…

ഈദ് ഉൽ ഫിത്തർ :- സുപ്രീം കമ്മറ്റിയുടെ ഏറ്റവും പുതിയ തീരുമാനങ്ങൾ

കോവിഡ് -19 പാൻഡെമിക്കിന്റെ ഫലമായുണ്ടായ സംഭവവികാസങ്ങളെക്കുറിച്ച് സംസാരിക്കാൻ ചുമതലപ്പെടുത്തിയ സുപ്രീം കമ്മിറ്റി ഞായറാഴ്ച ഇനിപ്പറയുന്ന തീരുമാനങ്ങൾ പുറപ്പെടുവിച്ചു: ഈദ് അൽ ഫിത്തർ സഭാ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് വാക്സിനേഷൻ…

ഒമാനിൽ ചെറിയ പെരുന്നാൾ അവധി ദിനങ്ങൾ പ്രഖ്യാപിച്ചു.

ഒമാനിൽ ഈദുൽ ഫിത്ർ അവധി മെയ്‌ ഒന്ന് മുതൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന്റെ രാജകീയ നിർദേശപ്രകാരം ഈദ് അൽ ഫിത്തർ അവധികൾ പ്രഖ്യാപിച്ചു.…

ഒമാനി റിയാൽ വിനിമയ നിരക്കുയർന്നു

റിയാലിന് 200 രൂപ വരെയാകുന്ന ദിവസം വിദൂരമല്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ രൂപയുടെ വിനിമയ നിരക്കുയരുന്നത് പ്രവാസികൾക്ക് നൽകുന്നത് ഇരട്ടി മധുരം.…

മബേല കെ എം സി സി ഖുർആൻ ക്വിസ്. ഒന്നാം സമ്മാനം സ്മാർട് ഫോൺ.

വിശുദ്ധ റമദാനോടനുബന്ധിച്ച് KMCC മബേല ഏരിയ കമ്മറ്റി പ്രവർത്തകർക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഖുർആൻ ക്വിസ് പുരോഗമിക്കുന്നു. റമദാനിലെ എല്ലാ ദിവസവും KMCC പ്രവർത്തകർക്ക് വേണ്ടി വാട്സ്ആപ്പ് ഗ്രൂപ്പിൽ…

പ്രവാസികള്‍ അയക്കുന്ന പണത്തിന് പരിധി; ഒമാന്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്തു

പൊതു-സ്വകാര്യ മേഖലകളിലെ സ്വദേശി-വിദേശി കണക്കുകള്‍ താരതമ്യം ചെയ്തു പ്രവാസി തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയർന്ന പരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് മജ്‌ലിസ് ശൂറ ചെയ്തു. ചൊവ്വാഴ്ച ചേർന്ന…

വിമാന ടിക്കറ്റുകൾ കുറഞ്ഞു. എയർ അറേബ്യ സോഹറിൽ നിന്നുള്ള സർവീസ് നിർത്തി. ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ

ഏപ്രിൽ 26 ന് കൊച്ചിയിലേക്ക് 39.20 രിയാലിന് എയർ ഇന്ത്യാ എക്സ്പ്രസ് സുഹാറിൽ നിന്നുള്ള എയർ അറേബ്യ സർവീസ് നിർത്തലാക്കുന്നു ബാത്തിന, ബുറൈമി ഗവർണറേറ്റുകളിലെ പ്രവാസികൾക്ക് ഏറെ…

വരുന്ന 20 ദിവസ ത്തിനുള്ളിൽ ഇ പേമെന്റ് സംവിധാനം നടപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം.

കോഫിഷോപ്പ് ഉൾപ്പെടെ 8 സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് നിർബന്ധം എട്ടു വിഭാഗം സാമ്പത്തിക ഇടപാടുകൾക്ക് ഇ പേമെൻറ് സംവിധാനം നിർബന്ധമാക്കി വാണിജ്യ,വ്യവസായ ,നിക്ഷേപക പ്രോത്സാഹന മന്ത്രാലയം ഉത്തരവിറക്കി…

ഈദുൽ ഫിത്വർ, ശമ്പളം ഏപ്രിൽ 21നു മുമ്പ് നൽകണം

ഈദുൽ ഫിത്ർ പ്രാണിച്ച് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ 21നു മുമ്പ് ശമ്പളം നൽകണമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി. ജീവനക്കാർക്ക് ഏറെ ആശ്വാസം…