ഒമാനിൽ ഈദുൽ ഫിത്ർ അവധി മെയ്‌ ഒന്ന് മുതൽ

സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിന്റെ രാജകീയ നിർദേശപ്രകാരം ഈദ് അൽ ഫിത്തർ അവധികൾ പ്രഖ്യാപിച്ചു.

പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്കുള്ള അവധി 2022 മെയ് 1 ഞായറാഴ്ച മുതൽ 2022 മെയ് 5 വ്യാഴാഴ്ച വരെ ആയിരിക്കും . 2022 മെയ് 8 ഞായറാഴ്ച മുതൽ ജോലി പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *