Category: Life in Oman

ഒമാൻ തീരത്ത്ഭൂ ചലനം

മസ്കറ്റ് ഒമാൻ തീരത്ത് ഭൂചലനം. സൂറിൽ നിന്നും 51 കിലോമീറ്റർ നോർത്ത് ഈസ്റ്റ്‌ ഒമാൻ കടലിൽ ആണ് ഭൂചലനം ഉണ്ടായതെന്ന് സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഭൂകമ്പ നിരീക്ഷണ…

വയനാടിന് കൈത്താങ്ങായി മലയാളം മിഷൻ ഒമാൻ ചാപ്റ്റർ കുട്ടികളും 

വയനാടിന് കൈത്താങ്ങായി മലയാളം മിഷൻ ഒമാൻ ചാപ്റ്റർ കുട്ടികളും മസ്‌കറ്റ് : മലയാളം മിഷൻ ഒമാൻ ചാപ്റ്റർ മസ്‌ക്കറ്റ് മേഖലാ സുഗതാഞ്ജലി കാവ്യാലാപന മത്സരം ഓഗസ്റ്റ് ഒൻപത്…

സിനാന് മസ്കറ്റ് ട്രാവലേഴ്‌സ് ക്ലബ്‌ സ്വീകരണം നൽകി

. മസ്കറ്റ് : കർണാടക രെജിസ്റ്ററേഷൻ വാഹനവുമായി ലോകം ചുറ്റുന്ന അഡ്വൻജർ വേൾഡ് ട്രാവലർ സിനാൻ എം 55 രാജ്യങ്ങൾ പിന്നിട്ട് ഒമാനിലും എത്തി. ഒമാനിൽ എത്തിയ…

സലാലയിൽ മുങ്ങി മരണം

സലാല: സലാലയിലെ ഐൻ ജാർസിസ് ഏരിയയിലെ കുളത്തിൽ വെള്ളിയാഴ്‌ച ഒരാളെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു.അവിടുത്തെ ആഴമേറിയ…

വയനാട് ദുരന്തം: നൗഫലിനെ പൂർണ മായി ഏറ്റെടുക്കുമെന്ന് മസ്കറ്റ് കെ.എം.സി.സി

മസ്കറ്റ് :വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ കു​ടും​ബ​ത്തി​ലെ 11 അം​ഗ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട ഒമാൻ പ്രവാസി മു​ണ്ട​ക്കൈ സ്വ​ദേ​ശി ക​ള​ത്തി​ങ്ക​ൽ നൗ​ഫ​ലി​ന് കൈ​ത്താ​ങ്ങു​മാ​യി ഒ​മാ​നി​ലെ പ്ര​വാ​സി​ക​ൾ. ഒ​മാ​നി​ലെ ജാ​ലാ​ൻ ബ​നീ ബു​ആ​ലി​യി​ൽ…

വയനാട് ദുരന്തം : മസ്കറ്റ് കണ്ണൂർ ജില്ല കെ.എം.സി.സി കിടക്കകൾ നൽകി

മട്ടന്നൂർ :മസ്കറ്റ് കെഎംസിസി കണ്ണൂർ ജില്ലാ കമ്മിറ്റി മട്ടന്നൂർ മണ്ഡലത്തിലെ പ്രളയ കെടുതിമൂലം ഹൃഹോപകരണങ്ങൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നൽകാനുള്ള കിടക്കകൾ മട്ടന്നൂർ മണ്ഡലം മുസ്ലിം ലീഗിന്റെ ദുരിതാശ്വാസ…

ലോകോത്തര ഐ.ടി. വിദ്യാഭ്യാസ ശൃംഖലയായ ജി- ടെക്കിന്റെ ഏറ്റവും പുതിയ സെന്റർ ഒമാനിൽ പ്രവർത്തനം ആരംഭിച്ചു

മസ്കറ്റ് :ലോകോത്തര ഐ.ടി. വിദ്യാഭ്യാസ ശൃംഖലയായ ജി – ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ അത്യാധുനിക ടെക്നോളജി കോഴ്‌സുകൾ ഇനി മുതൽ ഒമാനിലും ലഭ്യമാകും. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിൽ…

ഐ സി എഫ് രണ്ട് കോടിയുടെ സഹായം നല്‍കും

.വയനാട്ടിലെ ഉരുള്‍പൊട്ടല്‍ കെടുതികളെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ രണ്ട് കോടി രൂപയുടെ പുനരധിവാസ പദ്ധതി ഒരുക്കുമെന്ന് ഐ സി എഫ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ അറിയിച്ചു. നൂറു കണക്കിന്…

ഇന്ത്യൻ സ്‌കൂൾ നിസ്വ പേരന്റ്സ് ഫോറം സ്കൂൾ മാനേജ്മെന്റിന് കത്ത് നൽകി

.നിസ്വ(ഒമാൻ): ഇന്ത്യൻ സ്കൂൾ നിസ്വയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂൾ മാനേജ്മെന്റിന് കത്തു നൽകി. കായിക മത്സരങ്ങളിൽ നാഷണൽ ലെവലിൽ അടക്കം മെഡലുകൾ…

ഒമാനിൽ കനത്ത മഴക്കും മിന്നൽ പ്രളയത്തിനും സാധ്യത

മസ്കറ്റ് : ഒമാനിൽ നാളെ മുതൽ ശക്തമായ മഴക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മസ്കറ്റ് , തെക്ക്-വടക്ക് ബാത്തിന, ദാഖിലിയ, ദാഹിറ, ബുറൈമി,…