Category: Life in Oman

സയൻസ് ടെക്നോളജി ആൻഡ് ഇന്നവേഷൻ (സ്റ്റൈ) മെഗാ ഇവന്‍റ് 27 മുതൽ

സയൻസ്​ ടെക്​നോളജി ആൻഡ്​ ഇന്നവേഷൻ (സ്​റ്റൈ) മെഗാ ഇവന്‍റ്​ 27 മുതൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ ശാസ്ത്ര-സാ​ങ്കേതിക കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ദി സയൻസ്​ ടെക്​നോളജി ആൻഡ്​…

പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവൽ 23 മുതൽ

അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെ തുടരും പ്രഥമ ജബൽ അഖ്ദർ ടൂറിസം ഫെസ്റ്റിവലിന് ഈ മാസം 23ന് തുടക്കമാകും.…

ഉയർന്ന വിമാന ടിക്കറ്റ് നിരക്ക് : വളഞ്ഞവഴി തിരഞ്ഞെടുത്ത യുഎഇ പ്രവാസികൾ. ഒമാൻ ഇടത്താവളമാക്കി നിരവധി പേർ

മസ്‌കത്ത്, സുഹാർ രാജ്യാന്തര വിമാനത്താവളങ്ങളിലെത്തി ബസ് മാർഗം യു എ ഇയിലേക്ക് യാത്ര ചെയ്യുകയാണ് പ്രവാസികൾ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ യു.​എ.​ഇ​യി​ലേ​ക്ക്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ അ​ൽ​പം ‘വ​ള​ഞ്ഞ വ​ഴി’…

ഇവാൻ മോന് മബേല കെഎംസിസി യുടെ കൈത്താങ്ങ്

ഇവാൻ മോന് മബേല കെഎംസിസി യുടെ കൈത്താങ്ങ് എസ്.എം.എ രോഗം ബാധിച്ച പാലേരി സ്വദേശി മുഹമ്മദ് ഇവാൻമോന് മബേല കെഎംസിസി യുടെ നെതൃർത്തിൽ പ്രവർത്തകരിൽ നിന്നും.അഭ്യുയ കാംഷികളിൽ…

” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ” മെഡിക്കൽ ക്യാമ്പിന് വൻ ജനപങ്കാളിത്തം

” ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ” മെഡിക്കൽ ക്യാമ്പിന് വൻ ജനപങ്കാളിത്തം ഇന്ത്യൻ സ്വാതത്ര്യ ദിനത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമായ ” ആസാദി കാ അമൃത് മഹോത്സവിന്റെ ”…

സ്വാതന്ത്ര്യ ദിനാഘോഷവും യൂസഫ് അസദി അനുസ്മരണവും സംഘടിപ്പിച്ചു.

ക്വിസ് മത്സരം സംഘടിപ്പിച്ചു മബേല ശിഹാബ് തങ്ങൾ സ്മാരക ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ 75 ആം സ്വാതന്ത്ര്യ ദിന വാർഷികവും ക്വിസ് മത്സരവും…

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് കാനറാ ബാങ്ക് വായ്പാ മേള

പ്രവാസി സംരംഭങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് കാനറാ ബാങ്ക് വായ്പാ മേള പ്രവാസി സംരംഭങ്ങള്‍ക്കായി നോര്‍ക്ക റൂട്ടസ് കാനറ ബാങ്കുമായി ചേര്‍ന്ന് വായ്പാ മേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 22,…

ഓപ്പറേഷന്‍ ശുഭയാത്ര : വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്‍കാം.

ഓപ്പറേഷന്‍ ശുഭയാത്ര : വിദേശതൊഴില്‍ തട്ടിപ്പുകള്‍ക്കെതിരെ പരാതിനല്‍കാം. കേരളാ പോലീസും, സംസ്ഥാന സര്‍ക്കാറിന്റെ പ്രവാസികാര്യ വകുപ്പായ നോര്‍ക്കയും, വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പിലാക്കുന്ന…

മനം കുളിർത്ത മെഹഫിൽ നൈറ്റ്‌

മനം കുളിർത്ത മെഹഫിൽ നൈറ്റ്‌ റുവി: കെ.എം.സി.സി മസ്കത്തിൽ സംഘടിപ്പിച്ച സംഗീതനിശ, മെഹഫിൽ നൈറ്റ്‌ സംഗീതാസ്വാദകരുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി മാറി. കോവിഡ്‌കാലത്തെ നീണ്ട ഇടവേളക്ക്‌ ശേഷം…

ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു മസ്കറ്റ് കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മിറ്റി എസ്എസ്എൽസി പ്ലസ്ടു വിജയികളെ അനുമോദിച്ചു.മസ്കറ്റ് കെഎംസിസിയുടെ മെമ്പർമാരുടെ മക്കൾ,സഹോദരങ്ങൾ എന്നിവരെയാണ് അനുമോദിച്ചത്.താമരശ്ശേരി മുസ്ലിം ലീഗ് ഓഫീസിൽ…