"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
2021 August 15 മുതൽ UAE അംഗീകരിച്ച വാക്സിനുകൾ വിദേശത്തു നിന്ന് സ്വീകരിച്ചവർക്ക് UAE യിലേക്ക് എത്താൻ വേണ്ടിയുള്ള REGISTRATION നടത്തി തുടങ്ങാമെന്ന് NCEMA. ICA യുടെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ registration നടത്താം
പാസ്പോർട്ട് വിവരങ്ങൾ , UAE യിലെ വിലാസം , വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ICA യുടെ registration ൽ നൽക്കേണ്ടത്.
വാക്സിനേഷൻ വിവരങ്ങൾ Al hosn ആപ്പിൽ വരുകയും ചെയ്യും.
സന്ദർശക വിസക്കാർക്ക് ഇപ്പോൾ പ്രവേശന അനുമതിയില്ല.
الهيئة الاتحادية للهوية والجنسية: لضمان العبور الآمن للمسافرين خلال هذه الفترة، ننصح القادمين إلى الدولة تسجيل بياناتهم عبر استخدام التطبيق الذكي للهيئة الاتحادية للهوية والجنسية ICA UAE Smart أو عبر زيارة الموقع الإلكتروني https://t.co/CR3vXCz8oc.#يدا_بيد_نتعافى pic.twitter.com/RnEY7Oitk6
— NCEMA UAE (@NCEMAUAE) August 10, 2021
പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക