2021 August 15 മുതൽ UAE അംഗീകരിച്ച വാക്‌സിനുകൾ വിദേശത്തു നിന്ന് സ്വീകരിച്ചവർക്ക് UAE യിലേക്ക് എത്താൻ വേണ്ടിയുള്ള REGISTRATION നടത്തി തുടങ്ങാമെന്ന് NCEMA

ICA യുടെ വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ registration നടത്താം

2021 August 15 മുതൽ UAE അംഗീകരിച്ച വാക്‌സിനുകൾ വിദേശത്തു നിന്ന് സ്വീകരിച്ചവർക്ക് UAE യിലേക്ക് എത്താൻ വേണ്ടിയുള്ള REGISTRATION നടത്തി തുടങ്ങാമെന്ന് NCEMA. ICA യുടെ വെബ്‌സൈറ്റ് വഴിയോ സ്മാർട്ട് ആപ്പ് വഴിയോ registration നടത്താം

പാസ്പോർട്ട് വിവരങ്ങൾ , UAE യിലെ വിലാസം , വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് ICA യുടെ registration ൽ നൽക്കേണ്ടത്.

വാക്‌സിനേഷൻ വിവരങ്ങൾ Al hosn ആപ്പിൽ വരുകയും ചെയ്യും.

സന്ദർശക വിസക്കാർക്ക് ഇപ്പോൾ പ്രവേശന അനുമതിയില്ല.

പ്രവാസികളുടെ ബന്ധപ്പെട്ട അറിവുകൾക്കും ഒമാൻ തൊഴിൽ അവസരങ്ങളും തുടങ്ങി ഒട്ടേറെ വിശേഷപ്പെട്ട അറിവുകൾ ലഭിക്കാൻ ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യുക..
അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *