"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
തൊട്ടിൽ മുതൽ കബറിടം വരെ ഒരു എങ്ങനെ ജീവിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ട് മാതൃക യായ പ്രവാചകൻ,, യൂഫ്രട്ടീസിൻറ തീരത്ത് പട്ടിണി കൊണ്ട് ഒരു ആട്ടിൻ കുട്ടി മരിച്ചാലും നാളെ അല്ലാഹുവിന്റെ കോടതിയിൽ കണക്ക് പറയേണ്ടി വരുമെന്ന് വിശ്വസിച്ച ആദർശത്തിൽ വിശ്വസിച്ച ഭരണാധികാരി കളെ വാർത്തെടുത്ത വിശ്വാവിപ്ളവകാരി