മസ്കറ്റ് : അന്താരാഷ്ട്ര നഴ്സസ് ഡേ യോടനുബന്ധിച്ച് എല്ലാ നഴ്സസ് നെയും പ്രതീകത്മകമായി അനുമോധിച്ചുകൊണ്ട് അൽ സലാമ പോളിക്ലിനിക് നഴ്സസ് ഡേ ആഘോഷിച്ചു,ആഘോഷത്തിൽ അൽ സലാമ മാനേജിങ് ഡയറക്ടർ സിദ്ദിഖ് മെഡിക്കൽ ഡയറക്ടർ ഡോക്ടർ റഷീദ് എന്നിവരുടെ സന്നിദ്യത്തിൽ സഫീർ ആശംസകൾ അർപ്പിച്ചു. അതുര ചികിത്സാരംഗത്തിന്റെ നട്ടെല്ലാണ് നഴ്സസ് എന്ന് ആശംസ പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപെട്ടു