Month: February 2024

മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഒരുക്കം”24 പരിപാടിയുടെ സ്വാഗത സംഘം രൂപീകരണവും പോസ്റ്റർ പ്രകാശനവും ചെയ്തു*

മസ്കറ്റ്:മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൺവെൻഷനും പൊതുയോഗവും സംഘടിപ്പിക്കാൻ മലപ്പുറം ജില്ലാ കെ.എം.സി.സി കമ്മിറ്റി തീരുമാനിച്ചു2024 ഫെബ്രുവരി 29 ന് വ്യാഴാഴ്ച രാത്രി 8…

ഒമാനിൽ പ്രതികൂല കാലവസ്ഥ: ആലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു

ഇബ്ര: ഒമാനിൽ ഒഴുക്കിൽപ്പെട്ട് മലയാളി യുവാവ് മരിച്ചു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി നടുവത്ത് നഗർ, തറാത്തോട്ടത്ത് അബ്ദുൽ വാഹിദ് ആണ് മരിച്ചത്. 28 വയസായിരുന്നു. ജോലിക്ക് പോയി…

അബ്ദുറസാഖ് സാഹിബ് (ലുലു) മരണപ്പെട്ടു

മസ്കറ്റ് : ലുലു ഗ്രൂപ്പ് ഒമാൻ ചീഫ് എക്കൗണ്ടന്റും ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാൻ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടുമായ അബ്ദുറസാഖ് (ലുലു) എറണാകുളം ലക് ഷോർ…

ഒമാനിൽ കനത്ത മഴ യെ തുടർന്നുണ്ടായ അപകടങ്ങളിൽ മരണം അഞ്ചായി

മസ്കറ്റ് :യങ്കലിൽ ഒഴുക്കിൽപ്പെട്ട ഒരാളുടെ മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്. ഇതോടെ മരണ നിരക്ക് അഞ്ചായി. കൂടാതെ ഇസ്കിയിൽ മഴയിൽ ഉണ്ടായ അപകടത്തിൽ ഒരു സ്ത്രീ യും ആണ്…

ജീവനെടുത്ത് മഴ : മൂന്നാമത്തെ കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തി

മസ്കറ്റ് തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ കാണാതായ മൂന്നാമത്തെ കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയതായി നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്‌മെൻ്റ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാത്രി…

സ്കൂളുകൾക്ക് ചൊവ്വാഴ്ചയും അവധി

മസ്കറ്റ് : ദോഫാർ, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെയുള്ള സുൽത്താനേറ്റിലെ ഗവർണറേറ്റുകളിൽ ഫെബ്രുവരി 13 ചൊവ്വാഴ്ച യും സ്കൂൾ പഠനം നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു,…

കുടുംബ സംഗമം സംഘടിപ്പിച്ചു.

എറണാകുളം ജില്ലാ നിവാസികളുടെയും പല്ലാരിമംഗലം സി എച്ച് സെൻറർ ഗ്ലോബൽ (ഒമാൻ) അംഗങ്ങളുടെയും എറണാകുളം ജില്ലാ കെഎംസിസി ഭാരവാഹികളുടെയും കുടുംബ സംഗമം ബർക്കയിൽ മോഡേൺ റെസ്റ്റോറന്റിൽ ശനിയാഴ്ച…

മെട്രോപ്പൊളിറ്റന്‍സ് എറണാകുളത്തിന്റെ’ ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും അരങ്ങേറി

മസ്‌കത്ത്: ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ‘മെട്രോപ്പൊളിറ്റന്‍സ് എറണാകുളത്തിന്റെ’ ഗ്രാന്റ് ലോഞ്ചും കലാപരിപാടികളും റൂവി അല്‍ ഫലാജ് ഗ്രാന്റ് ഹാളില്‍ നടന്നു. സിനിമ…

സലാല കെഎംസിസി  കുടുംബ സംഗമവും 40-ാം വാർഷിക
ഉദ്ഘടനവും  നടത്തി.

സലാല കെഎംസിസി 40-ാം വാർഷിക ഉൽഘാടനവും കുടുംബ സംഗമം നടത്തി. 09.02.2024 വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് സലാല എയർപോർട്ട് റിസോർട്ടിൽ വെച്ച് വിവിധ പരിപാടികളോടെയാണ് തുടങ്ങിയത്.…

മഹാരാഷ്ട്ര സ്വദേശി ഒമാനിൽ വാഹന അപകടത്തിൽ മരണപ്പെട്ടു

മസ്കറ്റ്: മഹാരാഷ്ട്ര രത്നഗിരി, മണ്ടങ്ങാട് മുസമ്മിൽ ഹുസൈൻ ഖാൻ മകൻ അർഷാദ് (27) ഒമാനിലെ ഖ്വറിയാത്തിൽ ഉണ്ടായ വാഹന അപകടത്തിൽ മരണപ്പെട്ടു. ഖ്വറിയാത്തിൽ വെച്ച് അർഷാദ് സഞ്ചരിച്ചിരുന്ന…