മസ്കറ്റ് : ദോഫാർ, മുസന്ദം, അൽ വുസ്ത ഗവർണറേറ്റുകൾ ഒഴികെയുള്ള  സുൽത്താനേറ്റിലെ ഗവർണറേറ്റുകളിൽ ഫെബ്രുവരി 13 ചൊവ്വാഴ്ച യും സ്കൂൾ പഠനം നിർത്തിവച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു, വിദ്യാർത്ഥികളുടെ സുരക്ഷയെ മുന് നിർത്തിയാണ് പ്രഖ്യാപനം. അധ്യയനങ്ങൾ ഫെബ്രുവരി 14 ബുധനാഴ്ച പുനരാരംഭിക്കും. 

Leave a Reply

Your email address will not be published. Required fields are marked *