ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പ് ആയ മക്ക ഹൈപ്പർ മാർക്കറ്റിൽ നിരവധി ജോലി ഒഴിവുകൾ. ബ്രാഞ്ച് മാനേജർ, അകൗണ്ടന്റ്, സെയിൽസ് മാൻ, ഫ്രീസർ മെക്കാനിക്ക് തുടങ്ങിയ ഒഴിവുകളിലേക്ക് ആണ് നിയമനം.
സെപ്റ്റംബർ 14 വ്യാഴാഴ്ച രാവിലെ പതിനൊന്നു മുതൽ ഉച്ചക്ക് രണ്ട് വരെ അൽ കുവൈർ മക്ക ഹൈപ്പർ മാർക്കറ്റിൽ വച്ചാണ് ഇന്റർവ്യൂ നടക്കുന്നത്