സെപ്റ്റംബർ 28 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന യുവജനോത്സവം സെപ്റ്റംബർ മാസം സിബിഎസ്ഇ പരീക്ഷകൾ നടക്കുന്ന സാഹചര്യത്തിൽ ഒക്ടോബർ മാസത്തിൽ നടത്തും.
പുതുക്കിയ തീയ്യതി പിന്നിട് അറിയിക്കുനതായിരിക്കും.
മത്സരങ്ങളിലേക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 23 രാത്രി 9 മണി വരെ സ്വീകരിക്കും.
പൂരിപ്പിച്ച അപേക്ഷകൾ ദാർസൈറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് റിസപ്ഷനിൽ നൽകാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 97881264, 98962424, 92696550 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.