Month: August 2023

അൽ ഹൂത്ത ഗുഹയിലെ ഇലക്ട്രിക് ട്രെയിൻ സംവിധാനം പുനരാരംഭിക്കും

ഒമാനിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ അൽ ഹൂത്ത ഗുഹയിലെ ഇലക്ട്രിക് ട്രെയിൻ സംവിധാനം പുനരാരംഭിക്കുന്നതിന് ചർച്ച നടക്കുകയാണെന്ന് ഒമ്രാൻ ഗ്രൂപ്പിന്റെ കീഴിലുള്ള ഹൂത്ത കേവ് കമ്പനി അറിയിച്ചു. ട്രെയിനിന്റെ…

ഏഷ്യാ ഭൂഖണ്ഡത്തിലെ മികച്ച ജീവിത നിലവാരമുള്ള രാജ്യമായി സുൽത്താനേറ്റ് ഓഫ് ഒമാൻ.

ഏഷ്യാ ഭൂഖണ്ഡത്തിലെ മികച്ച ജീവിത നിലവാരമുള്ള രാജ്യമായി സുൽത്താനേറ്റ് ഓഫ് ഒമാൻ. ഗുണമേന്മയുള്ള ജീവിതത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ ഒന്നാം സ്ഥാനം നേടി സുൽത്താനേറ്റ്. ആഗോളതലത്തിൽ ഏഴാം സ്ഥാനവും…

വെള്ളിയാഴ്ച ഒമാനിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി.

വെള്ളിയാഴ്ച ഒമാനിലെ പല പ്രദേശങ്ങളിലും ഉയർന്ന താപനില രേഖപ്പെടുത്തി. വരും ദിവസങ്ങളിലും കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ താപനില കുറയുമെന്നാണ്…

പീഡിപ്പിക്കപ്പെടുന്നവനെ ചേർത്ത് നിർത്തുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നു അബ്ദുസ്സമദ് പൂക്കോട്ടൂർ

എസ് ഐ സി ഒമാൻ ദേശീയ സമ്മേളനം സമാപിച്ചു മസ്കറ്റ് : ദളിതന്റെ മുഖത്തേക്ക് മൂത്രമൊഴിക്കുന്ന ഇന്ത്യയല്ല പീഡിപ്പിക്കപ്പെടുന്നവനെ ചേർത്ത് നിർത്തുന്ന ഇന്ത്യയാണ് നമുക്ക് വേണ്ടതെന്നു അബ്ദുസ്സമദ്…

ഒമാനിൽ 3G സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു

ഒമാനിൽ 3G സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധന ആരംഭിച്ചു. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളി ലാവും ആദ്യം 3G സേവനങ്ങൾ നിർത്തലാക്കുക. 2024ന്റെ മൂന്നാം പാദത്തോടെ ഒമാനിലെ…

കോഴിക്കോടൻ രുചിമേള: പോസ്റ്റർ പ്രകാശനം ചെയ്തു.

സലാല: കോഴിക്കോട് സൗഹൃദക്കൂട്ടം ( കെ എസ് കെ സലാല) സെപ്റ്റംബർ അവസാന വാരം നടത്തുന്ന മെഗാ ഭക്ഷ്യ മേള “രുചിമേള സീസൺ -2” പോസ്റ്റർ പ്രകാശനം…

സമസ്ത ഇസ്‌ലാമിക് സെൻ്റർ (SIC) ശർഖിയ്യ സമ്മേളനം സമാപിച്ചു.

സൂർ: ”സമസ്ത നൂറിൻ്റെ നിറവിൽ” സമസ്തയുടെ പോഷക ഘടകമായ സമസ്ത ഇസ്‌ലാമിക് സെന്റർ ഒമാനിൽ പ്രവർത്തനം വിപുലീകരിക്കുക, ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്താൽ ഒമാനിൽ SIC നടത്തപ്പെടുന്ന…

പ്രതീക്ഷ ഒമാൻ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

പ്രതീക്ഷ ഒമാൻ സാമൂഹ്യ പ്രതിബദ്ധതയോടെ എല്ലാ മൂന്നു മാസങ്ങൾ കൂടുമ്പോഴും തുടർച്ചയായി നടത്തി വരാറുള്ള രക്ത ദാന ക്യാമ്പ് ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ചു കൊണ്ട് ബോഷർ സെൻട്രൽ…

അൽ ഖുവൈർ കെഎംസിസി സ്വീകരണം നൽകി

മസ്കറ്റിൽ എത്തിയ മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്കും, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിനും മസ്കറ്റ്…

പത്താം വാർഷിക മഹാ സമ്മേളനം : മെഡിക്കൽ ക്യാമ്പ് നടത്തി മബെല കെഎംസിസി

മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റിയുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മസ്കറ്റ് കെഎംസിസി മബേല ഏരിയ കമ്മറ്റി മബേല അൽ സലാമ പോളിക്ലിനിക്കുമായി സഹകരിച്ചുകൊണ്ട് സൗജന്യ…