Month: April 2023

വിദേശ ടൂറിസ്റ്റുകളേ കൂടി പങ്കെടുപ്പിച്ച് മത്ര കൈരളി ഇഫ്താർ

” കൈരളി മത്ര ” മത്ര സൂഖിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത് ആയിരത്തിലേറെ പേർ. മത്ര സൂഖിലെത്തിയ വിദേശ ടൂറിസ്റ്റുകളും ഇഫ്താർ സംഗമത്തിൽ പങ്കാളികളായതോടെ നോമ്പ്…

സ്പെഷ്യൽ സ്കൂൾ ഫീസ് വർധന : അനുഭാവപൂർവം പരിഗണിക്കുമെന്ന് ശിവകുമാർ മാണിക്കം

ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കത്തിന് കീഴിൽ പ്രവർത്തിക്കുന്ന കെയർ ആൻഡ് സ്പെഷൽ എജുക്കേഷൻ സ്കൂളിലെ കുട്ടികളുടെ ഫീസ് കുത്തനെ വർധിപ്പിച്ച വിഷയം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഇന്ത്യൻ സ്കൂൾ…

വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിന് മാർഗ നിർദ്ദേശങ്ങളുമായി അധികൃതർ.

റമദാൻ മാസത്തിൽ റെസിഡൻഷ്യൽ വരിക്കാരുടെ ജല സേവനങ്ങൾ വിച്ഛേദിക്കരുതെന്ന് പുതിയ നയം പുറപ്പെടുവിച്ച് പബ്ലിക് സർവിസസ് റെഗുലേഷൻ അതോറിറ്റി. വാരാന്ത്യങ്ങൾക്കും ഔദ്യോഗിക അവധികൾക്കും മുമ്പുള്ള അവസാന പ്രവൃത്തി…

മസ്കറ്റിൽ അവയവദാനത്തിന്‌ തയ്യാറായി 250ലധികം പേർ

മരണാനന്തരം തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച്‌ മസ്കറ്റിൽ 250ലധികം പേരുടെ സമ്മതപത്രം കൈമാറി മസ്കത്ത് മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ അംഗങ്ങൾ.ഇടവക സംഘടിപ്പിച്ച…

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കം.

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയനവർഷത്തിന് തുടക്കമായി. ചില സ്കൂളുകളിൽ ബുധനാഴ്ച മുതലാണ് ക്ലാ സ് തുടങ്ങുന്നത്. പുതുതായി പ്രവേശനം കിട്ടിയ കെ.ജി ക്ലാ സുകളിലെ യും…

ഒമാൻ എയറിന് പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസ്സും നിരക്ക് കുറച്ചു

ഒമാൻ എയർ കേരള സെക്ടറിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുറച്ചതിന് പിന്നാലെ എയർഇന്ത്യ എക്പ്രസും ഇളവുമായി രംഗത്ത്. കേരളത്തിലെ എല്ലാ സെക്ടറിലേക്കും എയർ ഇന്ത്യ എക്പ്രസ് നിരക്കുകൾ കുറച്ചിട്ടുണ്ട്.…

സമൂഹ നോമ്പ് തുറയുമായി സലാല കെഎംസിസി

സലാലയിലെ വിവിധ പ്രദേശത്ത് ഉള്ളവർക്ക് ഒന്നിച്ച് സംഗമിക്കാൻ വീണ്ടും സലാല കെഎംസിസി ഒരുക്കുന്ന ഇഫ്താർ മീറ്റ് ഏപ്രിൽ ഏഴു വെള്ളിയാഴ്ച ദോഫാർ ക്ലബ്ബിൽ നടക്കും. വർഷങ്ങളായി നടത്തി…

മനുഷ്യൻ മനുഷ്യനാകണം, മനുഷ്യനായാൽ നന്മയുണ്ടാകണമെന്ന് ഫാദർ ഡേവിസ് ചിറമേൽ.

ഒരു മനുഷ്യൻ ലോകത്തെ ഏതു രാജ്യക്കാരനോ ,ദേശക്കാരനോ ആയാലും ആദ്യമവൻ മനുഷ്യൻ ആകണമെന്നും , മനുഷ്യനായാൽ നന്മ ഉണ്ടാകണെമന്നും കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ…

മസ്കറ്റ് വലകെട്ട് മഹല്ല് കമ്മിറ്റി നോമ്പുതുറയും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു.

മസ്കറ്റ് വലകെട്ട് നുസ്റത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോമ്പ് തുറയും പ്രിയ സഹോദരൻ ചമ്പേക്കോട്ടുമ്മൽ മൊയ്തുവിന്റെ പേരിലുള്ള മയ്യിത്ത് നിസ്കാരവും ദുആ മജ്ലിലും സംഘടിപ്പിച്ചു. ദീർഘകാല…