ഒമാനിൽ മാസപ്പിറവി കാണാത്തതിനാൽ മുഹറം ഒന്ന് 2022 ജൂലൈ 30 ശനിയാഴ്ച ആയിരിക്കുമെന്നു ഒമാൻ മതകാര്യ മന്ത്രാലയം അറിയിച്ചു. അതെ സമയം പൊതു അവധി ജൂലൈ 31 ഞായറാഴ്ച്ച ആയിരിക്കും.

2022 ജൂലൈ 31 ഞായറാഴ്ച പൊതു-സ്വകാര്യ മേഖലകൾക്ക് സർക്കാർ ഔദ്യോഗിക അവധി ആയിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *