ഒമാനിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

INSCAF Oman is looking for a qualified painting/coating inspector with minimum 3 years of experience, who have achieved certification in BGAS level 2 or NACE level 2
More preferred for the candidates who have experience in oil and gas sector GCC.
Interested candidates please send CV to Richard.f@inscaf.com

Needed an outdoor sales person for a company that works in hospitality field in Muscat. A car and a driving license is a must.
Send you CV here: jobyb.oman@gmail.com

Marketing Staff Vacancy Available In Muscat.
For More Infor Contact +968 93490886

Urgently Looking for Marketing staff in IT company.
IT experience is required with driving license.
Attractive salary and incentive
Interested candidates may mail CV to : Sales@logicoman.com

Urgently Looking for Experienced Electrical Motor Winders for an Electrical Equipment Maintenance workshop Located in Al Rusayl.
Salary RO.150.00+Accommodation
Please Contact on Mobile No: 95721732

Urgently Looking for Helpers 2 No (Remove and Fixing of Electrical Motors, Office Premises Cleaning, Helping Technician & Arranging Workshop) for an Electrical Equipment Maintenance workshop Located in Al Rusayl.
Salary RO.130.00+Accommodation
Please Contact on Mobile No: 95721732

Looking for Marketing Executive for Educational Group

Qualification: Graduation
Experience: Min 0-2years in Marketing and Sales
Job Location: Muscat, Oman
Nationality: Indian (Keralite)
Gender: Male
A driving license will be added advantage
Prefer the candidate available now in Oman
Package: 250 OMR
Interested candidate can WhatsApp +968 95406424 / +968 79903890

Need experienced sales man ( most preferred logistics field )
Location – Muscat Oman
Number : +96894786566(WhatsApp only)

Looking for heavy truck driver.
Location : Muscat Oman
Contact details : +96894786566

Looking For A Juice and sandwiches MakerFor A Reputed Café In Oman
Location -NIZWA
For More Details Contact – WhatsApp +968 96405797

Needed an outdoor sales person for a company that works in hospitality field in Muscat. A car and a driving license is a must.
Send you CV here: jobyb.oman@gmail.com

Urgently Required experienced Building materials shop Sales person’s …Arabic & Hindi Language Mandatory
Send CV on WhatsApp
Number : +968 96115100 / 94350202

Urgently Requied for a
Swimming Pool technician for a company in Oman. Swimming pool project and installation experience is must.
Please contact : 00968 94095376

സലാല സനായിൽ ഉള്ള ഒരു ഹോട്ടലിലേക്ക് ഒരു പൊറോട്ട മേക്കറെ ആവശ്യമുണ്ട്.ആകർഷകമായ സാലറി.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.+968 7814 0432

വെജിറ്റബിൾ ഷോപ്പിൽ നില്കാൻ പറ്റിയ ആളെ ആവിശ്യമുണ്ട് ഇപ്പോൾ സലാലയിൽ ഉള്ളവർ (pls contact 98815137) ബംഗാളി& മലയാളി

ELECTRICIAN’S

സലാലയിൽ പ്രവർത്തിച്ചു വരുന്ന കമ്പനിയുടെ വർക്കിന്‌ 5 ഇലക്ട്രിഷ്യൻ മാരെ ആവശ്യമുണ്ട്.

നിലവിൽ ഒമാനിൽ വിസയുള്ളവർ താഴെ നൽകുന്ന നമ്പറിൽ ഉടനെ ബന്ധപ്പെടുക.

00968-99171466

പൊറോട്ട , ചപ്പാത്തി മേക്കർ ജോലി അറിയുന്നവർ pls contact 91703567…salalry 200

സലാലയിലുള്ള ഒരു മിനി സൂപ്പർ മാർക്കറ്റിലേക്ക് സൂപ്പർ മാർക്കെറ്റ്,ഫുഡ്സ്റ്റഫ്, ഗ്രോസറി എന്നിവ നടത്തി എക്സ്പീരിയൻസ് ഉള്ള ഒരു സ്റ്റാഫിനെ ആവശ്യമുണ്ട്.താല്പര്യമുള്ളവർ കോൺടാക്ട് ചെയ്യുക.+968 9832 8025

Job Vacancy
Looking experienced Italian pizza and pastries maker.
Location / Salalah
Salary/ 200 + 5% of total sales + room + accommodation + 50% of visa price.
For more deteils 📲 90709170
Job Vacancy
Looking experienced shawarma maker to work in
Al Khoudh
97700535📲
Job Vacancy
Looking experienced shawarma maker to work in
Al Khoudh
97700535📲

ഈ പേജിൽ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ജോലി ഒഴിവുകൾ insideoman2020@gmail.com എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.

ദയവായി ഈ മെയിൽ വിലാസത്തിലേക്ക് ആരും സി വി അയക്കരുത്. ജോലി ഒഴിവുകൾ പോസ്റ്റ് ചെയ്യുന്നു എന്നല്ലാതെ യാതൊരുവിധ റിക്രൂട്ട്മെന്റ് പരിപാടികളും ഇന്സൈഡ് ഒമാൻ നടത്തുന്നില്ല.

ജോലി ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പേജിൽ ഇടുന്ന പോസ്റ്റുകളുടെ ലക്‌ഷ്യം. ഇത്തരം ജോലി സംബന്ധമായ അറിവുകൾ പരസ്പരം പങ്കു വയ്ക്കുക വഴി അത്യാവശ്യക്കാർക്കു ഉപകാരപ്പെടും എന്ന നന്മയാണ് ഉദ്ദേശിക്കുന്നത് .

കൂടുതൽ ജോലി സംബന്ധമായ പോസ്റ്റുകൾക്കും മറ്റു പ്രവാസി അറിവുകൾക്കും ഇന്സൈഡ് ഒമാന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക 

https://www.facebook.com/insideomanio

ഇതിനു മുമ്പ് പോസ്റ്റ് ചെയ്തിട്ടുള്ള ജോലി ഒഴിവുകൾ അറിയാൻ ഈ ലിങ്കുകൾ സന്ദർശിക്കുക

Jobs In Oman Archives – (inside-oman.com) 

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *